സിനിമ ലോകത്ത് ഒരുപാട് ആരോപണങ്ങളും വിവാദങ്ങളും ഉടലെടുക്കാറുണ്ട് . കാസ്റ്റിംഗ് കൗച്ച് വിവാദങ്ങളും അനേകം ആണ് . തെന്നിന്ത്യൻ താരം ശ്രീ റെഡ്ഡിയാണ് ഇതിനെ കുറിച്ച് പറഞ്ഞു മുന്നോട്ട് വന്നിരുന്നു .
അതിനു ശേഷം നിരവധി പേരാണ് തങ്ങൾക്കു നേരിടേണ്ടി വന്ന ചൂഷണത്തെ പറ്റി പറഞ്ഞു ഈ രംഗത്തേക്ക് കടന്നു വന്നിട്ടുള്ളത്.തന്റെ നിലപാടുകൾ ആരോടും വെട്ടിത്തുറന്ന് പറയാൻ മടിയില്ലാത്ത നടി കസ്തൂരിയും മുൻപ് തനിക്കു നേരിടേണ്ടി വന്നിട്ടുള്ള ഇത്തരത്തിലെ ചൂഷണത്തെ ക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
താൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു ആ സംഭവമെന്നും എന്നാൽ ഒരു തുടക്കക്കാരിയുടെ പതർച്ചയില്ലാതെ ആ കാര്യത്തെ കൂൾ ആയിത്തന്നെ താൻ ഡീൽ ചെയ്തുവെന്നും അവർ പറഞ്ഞിരുന്നു.
There are a lot of allegations and controversies in the film world. The casting couch controversy is numerous. Mr. Reddy, a South Indian cricketer, came forward to talk about this