logo

'ബിക്കിനി ചിത്രങ്ങളില്ല, തത്കാലം അത്രമാത്രം' സമാന്ത സുന്ദരിയാണെന്ന് ആരാധകര്‍

Published at Nov 30, 2020 11:09 AM 'ബിക്കിനി ചിത്രങ്ങളില്ല, തത്കാലം അത്രമാത്രം'  സമാന്ത സുന്ദരിയാണെന്ന് ആരാധകര്‍

ബീച്ചിലെ ചിത്രങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ സമാന്തയയുടെ ഒരു ബിക്കിനി ചിത്രങ്ങളെങ്കിലും ആരാധകരും പ്രതീക്ഷിച്ചിരിയ്ക്കാം. എന്നാല്‍ താരം അങ്ങനെ ഒരു ചിത്രവും പങ്കുവച്ചിട്ടില്ല എന്ന് മാത്രമല്ല അക്കാര്യം എടുത്ത് പറയുകയും ചെയ്തു.

മാല്വിദീപിലെ ജൊവാലി മാല്‍ഡിവീസ് എന്ന ബീച്ച് വില്ലയില്‍ നിന്നുള്ള ഫോട്ടോകളില്‍, ഏറ്റവും ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് സമാന്ത നല്‍കിയ ക്യാപ്ഷന്‍ അത് തന്നെയാണ്, 'ബിക്കിനി ചിത്രങ്ങളില്ല, തത്കാലം അത്രമാത്രം' എന്ന്.


ബിക്കിനി ഇല്ലെങ്കിലും സാം സുന്ദരിയാണെന്ന് ആരാധകര്‍ കമന്റ് എഴുതുന്നു.വിവാഹ ശേഷവും സിനിമയില്‍ സജീവമായി തുടരുന്ന സമാന്ത റുത്ത് പ്രഭു പക്ഷെ, വിവാഹ ശേഷം സിനിമയില്‍ വളരെ അധികം സെലക്ടീവാണ്. അതുകൊണ്ട് തന്നെ അഭിനയിക്കുന്ന സിനിമകളെല്ലാം മികച്ച വിജയം നേടുകയും ചെയ്യുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് കൃഷിയിലായിരുന്നു സാമിന്റെ ശ്രദ്ധ മുഴുവന്‍. അടുക്കള തോട്ടവും മൈക്രോ ഗ്രീന്‍ കൃഷിയും ഒക്കെയായി കൊറോണ കാലത്ത് വളരെ അധികം തിരക്കിലായിരുന്നു സമാന്ത.

കൂട്ടത്തില്‍ ശരീര ശ്രദ്ധിയ്ക്കുന്നതിന്റെ ഭാഗമായുള്ള വ്യായാമവും. എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Fans may have been expecting at least one bikini picture of Samantha when she started seeing pictures on the beach. However, the actor did not share any such picture

Related Stories
ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

Feb 19, 2021 06:30 PM

ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

ദൃശ്യത്തിന്റെ ആദ്യ ഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രം ശ്രീപ്രിയ ആണ് സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തിലും...

Read More >>
ഹെലന്റെ തമിഴ് റീമേക്ക്   ഒരുങ്ങുന്നു

Feb 19, 2021 05:59 PM

ഹെലന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളത്തില്‍ ലാല്‍ ചെയ്ത അച്ഛന്‍ കഥാപാത്രത്തെ അരുണ്‍ പാണ്ഡ്യനാണ് തമിഴില്‍...

Read More >>
Trending Stories