---
title: "മീൻകാരനെ കാണാൻ നേരിട്ട് വന്ന്  നിത്യ മേനോൻ, വീഡിയോ വൈറൽ "
english_title: "Nitya Menon came to meet the fisherman in person, the video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59275/nitya-menon-came-to-meet-the-fisherman-in-person-the-video-went-viral"
published_at: "2022-08-03T20:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea8bca8ad6b_nithya_menon.jpg"
keywords: []
---

# മീൻകാരനെ കാണാൻ നേരിട്ട് വന്ന്  നിത്യ മേനോൻ, വീഡിയോ വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിത്യ മേനോൻ. അതേസമയം മലയാള സിനിമയിലും താരം വളരെ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ 19 എ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിത്യ മേനോൻ. അതേസമയം മലയാള സിനിമയിലും താരം വളരെ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ 19 എ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വിജയ് സേതുപതി ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ നടിയുടെ ഒരു വാർത്ത ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

താരം കൊച്ചിയിലെ ഒരു സ്ഥലത്തെത്തി അവിടെയുള്ള ഒരു മീൻകാരനെ നേരിട്ടു കണ്ടു സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

**

എന്തിനാണ് നിത്യ മേനോൻ ഇദ്ദേഹത്തെ കാണുവാൻ എത്തിയത് എന്ന് അറിയുമോ? ആദ്യം ആളുകൾ കരുതിയത് സിനിമയുടെ പ്രമോഷന് വേണ്ടിയാണ് നിത്യ മേനോൻ ഇങ്ങനെ ചെയ്തത് എന്നാണ്. എന്നാൽ സംഗതി അതല്ല. ഇതിന് പിന്നിൽ രസകരമായ മറ്റൊരു കഥയുണ്ട്. അതറിഞ്ഞപ്പോൾ എല്ലാവരും നടിയുടെ എളിമയെ പുകഴ്ത്തുകയാണ് ഇപ്പോൾ.

ഇദ്ദേഹത്തിന് ആയിരുന്നു അടുത്തിടെ ലോട്ടറി അടിച്ചത്. 75 ലക്ഷം രൂപയുടെ ലോട്ടറി ആയിരുന്നു ഇദ്ദേഹത്തിന് അടിച്ചത്. ഇദ്ദേഹത്തിന് ലോട്ടറി അടിച്ച വാർത്ത അറിഞ്ഞ ശേഷമാണ് നിത്യ മേനോൻ ഇദ്ദേഹത്തെ കാണുവാൻ വേണ്ടി എത്തിയത്.

കൊച്ചിയിലുള്ള ഇദ്ദേഹത്തിന്റെ കടയിൽ എത്തി നേരിട്ട് സന്ദർശനം നടത്തുകയായിരുന്നു താരം. താരം തന്നെയാണ് ഈ വാർത്ത സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്.

> “മീൻ ചേട്ടൻ ഒപ്പം സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പഴംപൊരി കഴിക്കുന്നു. മുന്നിൽ മീനുകളെ കാണാം. ഞങ്ങളുടെ സംസാരം എന്താണെന്ന് പറയാം.

ചിത്രീകരണ സമയത്ത് ഇവിടെയുള്ള ഒരു ചേട്ടന് ലോട്ടറി അടിച്ചു എന്ന വാർത്ത പറഞ്ഞിരുന്നു. ആ ആകാംക്ഷ ആണ് ഇവിടെ എത്തിച്ചത്. കാരണം ലോട്ടറി അടിച്ച ഒരു വ്യക്തിയെ ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടില്ല. പക്ഷേ ആ ചേട്ടൻ ലോട്ടറി അടിച്ചു എന്ന കാര്യം സമ്മതിക്കുന്നില്ല” – നിത്യ മേനോൻ പറയുന്നു.

എഴുന്നേറ്റ് വരുന്ന പെൺകുട്ടിയുടെ മുഖം കാണുവാനാണ് ഏറ്റവും സൗന്ദര്യമുള്ളത്; ജീവ ജോസഫ്**

മലയാളികൾക്ക് സുപരിചിതനായ നടനും മോഡലും എല്ലാമാണ് ജീവ ജോസഫ്. സൂര്യ മ്യൂസിക് ചാനലിലൂടെ ആണ് ജീവ ശ്രദ്ധനേടുന്നത്. പിന്നീട് സിനിമകളിലേക്കും റിയാലിറ്റി ഷോയിലേക്കും താരം പ്രവേശിച്ചു. സി കേരളം ചാനലിൽ ജീവ അവതാരകനായി എത്തിയ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ഷോ ഏറെ ശ്രദ്ധ നേടിയിരുന്നു. 

അവതാരകനായി എത്തുമ്പോഴും മോഡലും താരം കൈവിട്ടിരുന്നില്ല. ജീവയുടെ ഭാര്യയാണ് അപർണ തോമസ്. പ്രശസ്ത മോഡലും സാമൂഹ്യമാധ്യമങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയുമാണ് അപർണ.

ഇരുവരും ഒന്നിച്ചാണ് സി കേരളത്തിലെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന് ഷോ ആങ്കർ ചെയ്യുന്നത്. മുൻപ് ക്യാബിൻ ക്രൂ ആയി വർക്ക് ചെയ്തിരുന്ന വ്യക്തിയായിരുന്നു അപർണ. ജെയിംസ് ആൻഡ് ആലിസ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്.

ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ഒരു ചോദ്യോത്തര വേളയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരോട് ചോദിക്കാൻ മടിയുള്ള എന്നാൽ അറിയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് അപർണ ജീവയോട് ചോദിക്കുന്നത്. വളരെ രസകരമായ ഒരു വീഡിയോ ആണ് ഇത്. ചില ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ ജീവക്ക് വരുന്ന നാണം വീഡിയോയിൽ കാണാം.

ഭർത്താവും ഭാര്യയും തീർച്ചയായും സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ചാണ് ചോദിക്കുന്നത് എന്ന് ഇവർ പറയുന്നു. സാരിയുടുത്ത് വരുന്ന പെൺകുട്ടികളെ കാണുമ്പോൾ ആകർഷണം തോന്നാറുണ്ട് എന്ന് ജീവ പറയുന്നു. എഴുന്നേറ്റ് വരുന്ന പെൺകുട്ടിയുടെ മുഖം കാണുവാനാണ് ഏറ്റവും സൗന്ദര്യമുള്ളത് എന്നും ജീവ പറയുന്നുണ്ട്.

ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് ട്രിം ചെയ്യാത്ത ശരീരഭാഗങ്ങളെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല എന്നും വൃത്തിയെന്നത് വളരെയധികം നിർബന്ധമാണ് എന്നും ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/59275/nitya-menon-came-to-meet-the-fisherman-in-person-the-video-went-viral)