മലയാളികൾക്ക് സുപരിചിതനായ നടനും മോഡലും എല്ലാമാണ് ജീവ ജോസഫ്. സൂര്യ മ്യൂസിക് ചാനലിലൂടെ ആണ് ജീവ ശ്രദ്ധനേടുന്നത്. പിന്നീട് സിനിമകളിലേക്കും റിയാലിറ്റി ഷോയിലേക്കും താരം പ്രവേശിച്ചു. സി കേരളം ചാനലിൽ ജീവ അവതാരകനായി എത്തിയ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ഷോ ഏറെ ശ്രദ്ധ നേടിയിരുന്നു.
അവതാരകനായി എത്തുമ്പോഴും മോഡലും താരം കൈവിട്ടിരുന്നില്ല. ജീവയുടെ ഭാര്യയാണ് അപർണ തോമസ്. പ്രശസ്ത മോഡലും സാമൂഹ്യമാധ്യമങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയുമാണ് അപർണ.

ഇരുവരും ഒന്നിച്ചാണ് സി കേരളത്തിലെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന് ഷോ ആങ്കർ ചെയ്യുന്നത്. മുൻപ് ക്യാബിൻ ക്രൂ ആയി വർക്ക് ചെയ്തിരുന്ന വ്യക്തിയായിരുന്നു അപർണ. ജെയിംസ് ആൻഡ് ആലിസ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്.
ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ഒരു ചോദ്യോത്തര വേളയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരോട് ചോദിക്കാൻ മടിയുള്ള എന്നാൽ അറിയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് അപർണ ജീവയോട് ചോദിക്കുന്നത്. വളരെ രസകരമായ ഒരു വീഡിയോ ആണ് ഇത്. ചില ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ ജീവക്ക് വരുന്ന നാണം വീഡിയോയിൽ കാണാം.

ഭർത്താവും ഭാര്യയും തീർച്ചയായും സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ചാണ് ചോദിക്കുന്നത് എന്ന് ഇവർ പറയുന്നു. സാരിയുടുത്ത് വരുന്ന പെൺകുട്ടികളെ കാണുമ്പോൾ ആകർഷണം തോന്നാറുണ്ട് എന്ന് ജീവ പറയുന്നു. എഴുന്നേറ്റ് വരുന്ന പെൺകുട്ടിയുടെ മുഖം കാണുവാനാണ് ഏറ്റവും സൗന്ദര്യമുള്ളത് എന്നും ജീവ പറയുന്നുണ്ട്.
ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് ട്രിം ചെയ്യാത്ത ശരീരഭാഗങ്ങളെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല എന്നും വൃത്തിയെന്നത് വളരെയധികം നിർബന്ധമാണ് എന്നും ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.
ബിക്കിനിയിൽ ഞെട്ടിച്ച് മലയാളികളുടെ പ്രിയ നടി, ചിത്രം വൈറൽ
സാമൂഹ്യ മാധ്യമങ്ങളിൽ സിനിമാതാരങ്ങൾ മിക്കവരും വളരെ സജീവമാണ്. നിരവധി ആരാധകർ ആയിരിക്കും ഇവർക്കൊക്കെ ഉണ്ടാകുക. തങ്ങളുടെ വിശേഷങ്ങൾ ഒക്കെ താരങ്ങൾ ഇതിലൂടെ മിക്കപ്പോഴും പങ്കുവെയ്ക്കാറുണ്ട്. പുതിയ ചിത്രങ്ങളും ചിലരൊക്കെ ഇതിലൂടെ ഇങ്ങനെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഇത്തരം ചിത്രമാണ്.
നടിമാർ പലരും ബിക്കിനി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു മോണോക്കിനി ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണെന്ന് മനസ്സിലായോ? സൈഡിൽ നിന്നും പുതിയ ചിത്രങ്ങൾ പകർത്തി പങ്കുവെച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ നടി നേഹ അയ്യർ ആണ്.

പല മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ടോവിനോ ചിത്രമായ തരംഗം, ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കിൽ എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. മുംബൈ സ്വദേശിനിയാണ് നേഹ ശർമ അയ്യർ. ഒരു റേഡിയോ ജോക്കി ആണ് നേഹ.

ആർജെ എന്നതിലുപരി മോഡലും കൂടിയാണ് താരം. ചുവപ്പു നിറത്തിലുള്ള മോണോക്കിനിയാണ് താരം ധരിച്ചിട്ടുള്ളത്. എല്ലാവരെയും കേൾക്കുക പക്ഷേ നിങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്യുക എന്ന ക്യാപ്ഷൻ ആണ് ഇതിന് താരം നൽകിയിട്ടുള്ളത്. നിരവധി ആരാധകർ ചിത്രങ്ങൾക്ക് കമൻറ് ചെയ്യുന്നുണ്ട്.
Content Highlight: Jeeva Joseph's new video is going viral.




































