ബിക്കിനിയിൽ ഞെട്ടിച്ച് മലയാളികളുടെ പ്രിയ നടി, ചിത്രം വൈറൽ

ബിക്കിനിയിൽ ഞെട്ടിച്ച് മലയാളികളുടെ പ്രിയ നടി, ചിത്രം വൈറൽ
2022-08-03T19:20:00 | By Susmitha Surendran

സാമൂഹ്യ മാധ്യമങ്ങളിൽ സിനിമാതാരങ്ങൾ മിക്കവരും വളരെ സജീവമാണ്. നിരവധി ആരാധകർ ആയിരിക്കും ഇവർക്കൊക്കെ ഉണ്ടാകുക. തങ്ങളുടെ വിശേഷങ്ങൾ ഒക്കെ താരങ്ങൾ ഇതിലൂടെ മിക്കപ്പോഴും പങ്കുവെയ്ക്കാറുണ്ട്. പുതിയ ചിത്രങ്ങളും ചിലരൊക്കെ ഇതിലൂടെ ഇങ്ങനെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഇത്തരം ചിത്രമാണ്.

നടിമാർ പലരും ബിക്കിനി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു മോണോക്കിനി ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണെന്ന് മനസ്സിലായോ? സൈഡിൽ നിന്നും പുതിയ ചിത്രങ്ങൾ പകർത്തി പങ്കുവെച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ നടി നേഹ അയ്യർ ആണ്.


പല മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ടോവിനോ ചിത്രമായ തരംഗം, ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കിൽ എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. മുംബൈ സ്വദേശിനിയാണ് നേഹ ശർമ അയ്യർ. ഒരു റേഡിയോ ജോക്കി ആണ് നേഹ.


ആർജെ എന്നതിലുപരി മോഡലും കൂടിയാണ് താരം. ചുവപ്പു നിറത്തിലുള്ള മോണോക്കിനിയാണ് താരം ധരിച്ചിട്ടുള്ളത്. എല്ലാവരെയും കേൾക്കുക പക്ഷേ നിങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്യുക എന്ന ക്യാപ്ഷൻ ആണ് ഇതിന് താരം നൽകിയിട്ടുള്ളത്. നിരവധി ആരാധകർ ചിത്രങ്ങൾക്ക് കമൻറ് ചെയ്യുന്നുണ്ട്.

എന്തോ കുഴപ്പമുണ്ടെന്ന് അന്നേ തോന്നിയിരുന്നു; നിത്യ മേനോൻ പറയുന്നു

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നിത്യ മേനോൻ. നിത്യയെ വിവാഹമാലോചിച്ചിരുന്നെന്നും എന്നാൽ നടിയുടെ വീട്ടുകാർ തനിക്കെതിരെ കേസ് കൊടുത്തെന്നുമുള്ള സന്തോഷ് വർക്കിയുടെ പരാമർശത്തിൽ പ്രതികരണവുമായി നിത്യ മേനോൻ.

ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഈ വിഷയത്തിൽ നടന്ന സംഭവങ്ങളെപ്പറ്റി നിത്യ പറഞ്ഞത്. അഞ്ചാറ് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണിത്, കുറെ നാൾ അയാളെ കൊണ്ടുള്ള ശല്യം സഹിക്കാൻ പറ്റില്ലായിരുന്നുവെന്നും നിത്യ മേനോൻ പറഞ്ഞു.


അതിനു ശേഷം അടുത്തിടെ ഇയാൾ ഇതേ കാര്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ ഷോക്കായി പോയെന്നും നിത്യ പറഞ്ഞു. ഫോൺ നമ്പർ തപ്പി പിടിച്ചു തന്റെ അമ്മയേയും അച്ഛനെയും വരെ അയാൾ ഫോൺ ചെയ്തിട്ടുണ്ടെന്നും അവരോട് മോശമായി സംസാരിച്ചിട്ടുണ്ടെന്നും നിത്യ പറയുന്നു.

സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു പലപ്പോഴും അയാളുടെ പെരുമാറ്റം. പൊലീസ് കേസ് കൊടുക്കാൻ ആ സമയത്തു പലരും നിർബന്ധിച്ചിരുന്നു എന്നാൽ അത് താൻ ചെയ്തില്ലെന്നും നിത്യ പറഞ്ഞു. അയാളുടെ ഇരുപതു മുപ്പതു നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും, അയാൾക്ക്‌ എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതൽ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചതെന്നും നിത്യ കൂട്ടിച്ചേർത്തു.

മോഹൻലാൽ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും മുൻപ് പല അഭിമുഖങ്ങളിലും സന്തോഷ് വ്യക്തമാക്കിയിരുന്നു.

വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തോട് സംസാരിച്ചിരുന്നുവെങ്കിലും നിത്യ മേനൻ തന്റെ പ്രണയം നിരസിച്ചുവെന്നുമാണ് സന്തോഷ് പല അഭിമുഖങ്ങളിലും പറഞ്ഞത്. ഇതിനെതിരെയാണ് നിത്യ ഇപ്പോൾ പ്രതികരിച്ചത്.



Content Highlight: Malayali's favorite actress shocked in bikini, the picture went viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup