---
title: "അവളുടെ വിവാഹജീവിതം എപ്പോൾ അവസാനിച്ചെന്ന് നോക്കിയാൽ മതി, വിവാഹത്തിന് മുമ്പ് ബന്ധുക്കളുടെ ബെറ്റ്"
english_title: "Just look at when her married life ended, relatives bet before marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59132/just-look-at-when-her-married-life-ended-relatives-bet-before-marriage"
published_at: "2022-08-03T09:43:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e9f61f4dbe3_mrg.jpg"
keywords: []
---

# അവളുടെ വിവാഹജീവിതം എപ്പോൾ അവസാനിച്ചെന്ന് നോക്കിയാൽ മതി, വിവാഹത്തിന് മുമ്പ് ബന്ധുക്കളുടെ ബെറ്റ്

> **Lead Summary:** വിവാഹത്തിന്റെ സമയത്ത് ചിലപ്പോൾ നാട്ടുകാരും, ചില പരദൂഷണം ബന്ധുക്കളും ഒക്കെ ചേർന്ന് പലതരം കുശുകുശുക്കലും നടത്താറുണ്ട്. എന്നാലും വിവാഹത്തെ ചൊല്ലി ആരെങ്കിലും ബെറ്റ് വയ്ക്കുമോ? നമ്മുടെ ബന്ധുക്കൾ ചിലപ്പോഴൊക്കെ നമ്മെ പിന്തുണക്കുന്നവരായിരിക്കും. ചിലർ നമ്മെ വിമർശിക്കുന്നവരായിരിക്കും.

## Article Content

വിവാഹത്തിന്റെ സമയത്ത് ചിലപ്പോൾ നാട്ടുകാരും, ചില പരദൂഷണം ബന്ധുക്കളും ഒക്കെ ചേർന്ന് പലതരം കുശുകുശുക്കലും നടത്താറുണ്ട്. എന്നാലും വിവാഹത്തെ ചൊല്ലി ആരെങ്കിലും ബെറ്റ് വയ്ക്കുമോ? നമ്മുടെ ബന്ധുക്കൾ ചിലപ്പോഴൊക്കെ നമ്മെ പിന്തുണക്കുന്നവരായിരിക്കും. ചിലർ നമ്മെ വിമർശിക്കുന്നവരായിരിക്കും.

എന്നാൽ, ഒരു യുവതി തന്റെ വിവാഹത്തിന് മുമ്പ് തന്നെ തന്റെ വീട്ടുകാർ തന്നെ കുറിച്ച് വച്ചിരിക്കുന്ന ബെറ്റ് കേട്ട് അന്തം വിട്ടിരിക്കുകയാണ്. അവളുടെ വിവാഹജീവിതം എപ്പോൾ അവസാനിക്കും എന്നതിനെ ചൊല്ലിയാണ് കുടുംബക്കാർ ബെറ്റ് വച്ചിരിക്കുന്നത്.

അത് കേട്ട് താനാകെ നിരാശയായിപ്പോയി എന്ന് യുവതി റെഡ്ഡിറ്റിൽ കുറിച്ചു. തന്റെ ഒരു കസിൻ വഴിയാണ് താൻ ഈ വിവരം അറിഞ്ഞിരിക്കുന്നത് എന്നും യുവതി റെഡ്ഡിറ്റിൽ കുറിച്ചു. അത് തന്നെ വളരെ അധികം നിരാശപ്പെടുത്തി എന്നും യുവതി പറയുന്നു. അവളൊരു നല്ല ഭാര്യ അല്ല എന്ന് അറിയുന്ന ഭാവി ഭർത്താവ് വിവാഹശേഷം നിരാശനാവും.

അയാൾ പ്രതീക്ഷിച്ച ഒരു ഭാര്യയായിരിക്കില്ല അവൾ എന്നെല്ലാം കുടുംബക്കാർ പറഞ്ഞത്രെ. അവളിപ്പോൾ എല്ലാവരെയും വിളിച്ചുള്ള വിവാഹം ഒഴിവാക്കി ഒരു രജിസ്റ്റർ മാര്യേജ് ആയാലോ എന്നുള്ള ആലോചനയിലാണ്.

വിവാഹത്തിന്റെ സമയത്ത് ചിലപ്പോൾ നാട്ടുകാരും, ചില പരദൂഷണം ബന്ധുക്കളും ഒക്കെ ചേർന്ന് പലതരം കുശുകുശുക്കലും നടത്താറുണ്ട്. എന്നാലും വിവാഹത്തെ ചൊല്ലി ആരെങ്കിലും ബെറ്റ് വയ്ക്കുമോ? നമ്മുടെ ബന്ധുക്കൾ ചിലപ്പോഴൊക്കെ നമ്മെ പിന്തുണക്കുന്നവരായിരിക്കും.

ചിലർ നമ്മെ വിമർശിക്കുന്നവരായിരിക്കും. എന്നാൽ, ഒരു യുവതി തന്റെ വിവാഹത്തിന് മുമ്പ് തന്നെ തന്റെ വീട്ടുകാർ തന്നെ കുറിച്ച് വച്ചിരിക്കുന്ന ബെറ്റ് കേട്ട് അന്തം വിട്ടിരിക്കുകയാണ്. അവളുടെ വിവാഹജീവിതം എപ്പോൾ അവസാനിക്കും എന്നതിനെ ചൊല്ലിയാണ് കുടുംബക്കാർ ബെറ്റ് വച്ചിരിക്കുന്നത്.

അത് കേട്ട് താനാകെ നിരാശയായിപ്പോയി എന്ന് യുവതി റെഡ്ഡിറ്റിൽ കുറിച്ചു. തന്റെ ഒരു കസിൻ വഴിയാണ് താൻ ഈ വിവരം അറിഞ്ഞിരിക്കുന്നത് എന്നും യുവതി റെഡ്ഡിറ്റിൽ കുറിച്ചു. അത് തന്നെ വളരെ അധികം നിരാശപ്പെടുത്തി എന്നും യുവതി പറയുന്നു.

അവളൊരു നല്ല ഭാര്യ അല്ല എന്ന് അറിയുന്ന ഭാവി ഭർത്താവ് വിവാഹശേഷം നിരാശനാവും. അയാൾ പ്രതീക്ഷിച്ച ഒരു ഭാര്യയായിരിക്കില്ല അവൾ എന്നെല്ലാം കുടുംബക്കാർ പറഞ്ഞത്രെ. അവളിപ്പോൾ എല്ലാവരെയും വിളിച്ചുള്ള വിവാഹം ഒഴിവാക്കി ഒരു രജിസ്റ്റർ മാര്യേജ് ആയാലോ എന്നുള്ള ആലോചനയിലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/59132/just-look-at-when-her-married-life-ended-relatives-bet-before-marriage)