മലയാളത്തിലെ ഈ യുവ നടിയെ മനസ്സിലായോ? ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിലെ ഈ യുവ നടിയെ മനസ്സിലായോ? ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
2022-08-02T12:22:00 | By Susmitha Surendran

സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയായിരിക്കും.  ഇപ്പോൾ ഒരു യുവ നടിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

വളരെ ഫാഷനബിൾ ആയിട്ടുള്ള വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് ഇവർ. എന്നിട്ടും കടുത്ത ആരാധകർക്ക് പോലും ഇവരെ ഇങ്ങനെ കണ്ടിട്ട് മനസ്സിലായില്ല എന്നതാണ് വസ്തുത.



അന്ന ബെൻ ആണ് ഈ ചിത്രത്തിൽ ഉള്ള നടി എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പെട്ടെന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടാകും. 

കാരണം അത്രയും ഗംഭീരം മേക്കോവറിൽ ആണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ ഇരുകുകയും നീട്ടി ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.



സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അന്ന ബെൻ. ധാരാളം ആരാധകരെ ആണ് താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കു വെയ്ക്കാറുണ്ട്.

എനിക്കിത്തിരി തൊലിക്കട്ടി കൂടുതലുണ്ട്; അനിഖ സുരേന്ദ്രന്‍

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനിഖ സുരേന്ദ്രന്‍ . നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ അനിഖയ്ക്ക് സാധിച്ചിട്ടുണ്ട് . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ .

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വരുന്ന വിമര്‍ശനക്കമന്റുകളൊന്നും തന്നെ ബാധിക്കാറില്ലെന്ന് പറയുകയാണ് നടി അനിഖ സുരേന്ദ്രന്‍. ഫോട്ടോസ് ഇടാനും വീഡിയോസ് ഇടാനുമൊക്കെയാണ് ഇന്‍സ്റ്റാഗ്രാമുള്ളത്. അതേ ഉദ്ദേശിച്ചുള്ളു. അങ്ങനെ പറഞ്ഞതിന് ശേഷം എല്ലാവരുടെയും പ്രതികരണമെന്താണെന്ന് ഞാന്‍ നോക്കിയതേയില്ല.


ഒരു ആര്‍ട്ടിക്കിള്‍ കണ്ടിരുന്നു. അതോടെ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും നോക്കാന്‍ പോയില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാവുമല്ലോ എന്നാണ് അനിഖ ചോദിക്കുന്നത്.

സ്ഥിരമായി പോസ്റ്റുകളും സ്റ്റോറികളും ഒന്നും സോഷ്യല്‍മീഡിയയില്‍ ഇടാറില്ല. ചിലപ്പോള്‍ പത്തിരുപത്തിയഞ്ച് സ്റ്റോറിയൊക്കെ ഇടും. പിന്നെ മാസങ്ങളോളം എന്റെ വിവരമൊന്നും ഉണ്ടാവില്ല.


എന്റെ മൂഡും എന്റെ ശരികളുമൊക്കെ നോക്കിയാണ് പോസ്റ്റുകള്‍ വരാറുള്ളത്. പിന്നെ ഒരു പോസ്റ്റ് ഇട്ട് കഴിഞ്ഞാല്‍ പതിനഞ്ച് മിനുറ്റ് വരെ അതിന് താഴെ വരുന്ന കമന്റുകള്‍ നോക്കും. അതുകഴിഞ്ഞാല്‍ പിന്നെ അക്കാര്യം വിടുകയാണ് പതിവ്.


എനിക്കിത്തിരി തൊലിക്കട്ടി കൂടുതലുണ്ട്. പെട്ടെന്നൊന്നും കമന്റുകളും വിമര്‍ശനവും ഏല്‍ക്കില്ല. കമന്റിലൂടെ ആരൊക്കെ എന്ത് പറഞ്ഞാലും അത് അവരുടെ അഭിപ്രായമല്ലേ എന്നേ ചിന്തിക്കാറുള്ളു. മോശം കമന്റിന് മറുപടി പറഞ്ഞിരുന്ന കാലമുണ്ട്. അതൊക്കെ ഇപ്പോള്‍ നിര്‍ത്തി. പറഞ്ഞിട്ട് കാര്യമില്ല താരം കൂട്ടിച്ചേര്‍ത്തു.


Content Highlight: Now the pictures of a young actress are going viral on social media.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup