---
title: " നടൻ ബാബുരാജ് വാഴപ്പള്ളി  അന്തരിച്ചു"
english_title: "Actor Baburaj Vazhapally passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58489/actor-baburaj-vazhapally-passed-away"
published_at: "2022-07-31T12:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e624905ed83_baburaj_vazhappalli.jpg"
keywords: []
---

#  നടൻ ബാബുരാജ് വാഴപ്പള്ളി  അന്തരിച്ചു

> **Lead Summary:**  സിനിമ, സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക്.

## Article Content

 സിനിമ, സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക്.

ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണെങ്കിലും ഏറെക്കാലമായി മാനിപുരത്തിന് സമീപം കുറ്റൂരു ചാലിലായിരുന്നു താമസം. ഭാര്യ: സന്ധ്യാ ബാബുരാജ്, മകൻ: ബിഷാൽ

### Related Links & Sources
- [Original Story Source](https://moviemax.in/news/58489/actor-baburaj-vazhapally-passed-away)