---
title: " ആലിയ ഭട്ട് ധരിച്ച ഈ വസ്ത്രത്തിന്റെ വില എത്രയെന്ന് അറിയുമോ ?അറിഞ്ഞാൽ നിങ്ങൾ ഞെട്ടും "
english_title: "Do you know how much this dress worn by Alia Bhatt cost? You will be shocked to know"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58267/do-you-know-how-much-this-dress-worn-by-alia-bhatt-cost-you-will-be-shocked-to-know"
published_at: "2022-07-30T12:21:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4d55ee6b67_aliya_bhatt.jpg"
keywords: []
---

#  ആലിയ ഭട്ട് ധരിച്ച ഈ വസ്ത്രത്തിന്റെ വില എത്രയെന്ന് അറിയുമോ ?അറിഞ്ഞാൽ നിങ്ങൾ ഞെട്ടും 

> **Lead Summary:** നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും , രണ്‍ബീര്‍ കപൂറും വിവാഹിതരായത്. ഇപ്പോള്‍ ഒരു കുഞ്ഞ് വാവക്കായുള്ള കാത്തിരിപ്പിലാണ് ഇവര്‍. ഈ അടുത്താണ് അമ്മയാവാന്‍ പോവുന്ന സന്തോഷം താരദമ്പതികള്‍ പങ്കുവെച്ചത്. തങ്ങള്‍ക്ക് കുട്ടികളെ വലിയ ഇഷ്ടമാണെന്ന് ആലിയ നേരത്തെ പറഞ്ഞിരുന്നു.

## Article Content

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും , രണ്‍ബീര്‍ കപൂറും വിവാഹിതരായത്. ഇപ്പോള്‍ ഒരു കുഞ്ഞ് വാവക്കായുള്ള കാത്തിരിപ്പിലാണ് ഇവര്‍. ഈ അടുത്താണ് അമ്മയാവാന്‍ പോവുന്ന സന്തോഷം താരദമ്പതികള്‍ പങ്കുവെച്ചത്. തങ്ങള്‍ക്ക് കുട്ടികളെ വലിയ ഇഷ്ടമാണെന്ന് ആലിയ നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇതില്‍ ബ്ലാക്ക് വസ്ത്രം ധരിച്ചാണ് താരം എത്തിയത്. ചിത്രം വൈറല്‍ ആയിരിക്കുകയാണ്. ഇതിന് താഴെ നടിയുടെ വസ്ത്രത്തിന്റെ വില ചോദിച്ചും ആരാധകര്‍ എത്തി. ഇത് കേട്ടതോടെ ആരാധകരും ഞെട്ടി.

ആലിയയുടെ ബ്ലാക്ക് അനാര്‍ക്കലി വസ്ത്രത്തിന്റെ വില 62,800 രൂപയാണ്. എല്ലാ ഫാഷനിസ്റ്റുകളെയും പോലെ ഇത്തരമൊരു വസ്ത്രം സ്വന്തമാക്കണമെന്നു ആരും ആഗ്രഹിച്ചു പോകും. റിധി മെഹ്റ രൂപകല്‍പന ചെയ്ത വസ്ത്രമാണ് ആലിയ ധരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58267/do-you-know-how-much-this-dress-worn-by-alia-bhatt-cost-you-will-be-shocked-to-know)