ഹോട്ട് ഫോട്ടോകളുമായി വീണ്ടും നീരാജ നായര്‍

ഹോട്ട് ഫോട്ടോകളുമായി വീണ്ടും നീരാജ നായര്‍
Oct 18, 2021 12:17 PM | By Susmitha Surendran

നീരജ നായർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഫോട്ടോകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് . കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളിലും നീരജ നായന്‍റെ ഫോട്ടോകള്‍ തന്നെയാണ് വൈറലായി കൊണ്ടിരിക്കുന്നത് . മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നാൽ മലയാളികൾക്ക് ഇപ്പോൾ ഭ്രമമായി കൊണ്ടിരിക്കുകയാണ്.

ഗ്ലാമർ ലുക്കിൽ നിരവധി മോഡലുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. വിമർശങ്ങളും സൈബർ ആക്രമണങ്ങളും വലിയ രീതിയിൽ ചിത്രങ്ങൾക്ക് ലഭിക്കാറുണ്ട് എന്നതും വസ്തുതയാണ്. ഇന്ന് ഗ്ലാമർ കാണിക്കാൻ കേരളത്തിലെ മോഡലുകൾക്കും യാതൊരു മടിയുമില്ല.

സൈബർ ഇടങ്ങളിൽ. സോഷ്യൽ മീഡിയ ആങ്ങള ചമയുന്നവരോടും സദാചാര വാദികളൊടും പറഞ്ഞിട്ട് കാര്യമില്ല. അവർ അവരെ പണി എടുത്തുകൊണ്ടിരിക്കും.

ഇന്ന് മോഡലിങ് ഫോട്ടോ ഷൂട്ട് രംഗത്ത് നിരവധി മോഡലുകൾ സജീവമാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഗ്ളാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ്  നീരജ നായര്‍ 

ബീച്ചില്‍ നിന്നുള്ള  ഫോട്ടോകളാണ്   ഇപ്പോള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത് . നീരജ തന്റെ ആരാധകർക്കായി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ സൈബർ ലോകത്ത് തരംഗമായി മാറി കഴിഞ്ഞു.

Neeraja Nair again with hot photos

Next TV

Related Stories
ഇൻസ്റ്റഗ്രാമിന്റെ ഫോളോയിംഗ് ലിസ്റ്റിലെ രണ്ടാമത്തെ മലയാളി; ആഗോളതലത്തിൽ തരംഗമായി 'നിഹാൽക്ക'!

Feb 26, 2026 02:54 PM

ഇൻസ്റ്റഗ്രാമിന്റെ ഫോളോയിംഗ് ലിസ്റ്റിലെ രണ്ടാമത്തെ മലയാളി; ആഗോളതലത്തിൽ തരംഗമായി 'നിഹാൽക്ക'!

ഇൻസ്റ്റഗ്രാമിന്റെ ഫോളോയിംഗ് ലിസ്റ്റിലെ രണ്ടാമത്തെ മലയാളി; ആഗോളതലത്തിൽ തരംഗമായി...

Read More >>
'തമാശയ്ക്ക് പോലും ആരും ഇത് ചെയ്യരുത്'; ജോളോ ചിപ്പ് കഴിച്ച് വയ്യാതായതോടെ ആരാധകർക്ക് മുന്നറിയിപ്പുമായി അനുമോൾ

Feb 20, 2026 04:48 PM

'തമാശയ്ക്ക് പോലും ആരും ഇത് ചെയ്യരുത്'; ജോളോ ചിപ്പ് കഴിച്ച് വയ്യാതായതോടെ ആരാധകർക്ക് മുന്നറിയിപ്പുമായി അനുമോൾ

'തമാശയ്ക്ക് പോലും ആരും ഇത് ചെയ്യരുത്'; ജോളോ ചിപ്പ് കഴിച്ച് വയ്യാതായതോടെ ആരാധകർക്ക് മുന്നറിയിപ്പുമായി...

Read More >>
'പാശുപതാസ്ത്രം പണ്ടത്തെ ന്യൂക്ലിയർ വെപ്പൺ'; പുരാണങ്ങളിലെ ശാസ്ത്രം അത്ഭുതകരമെന്ന് നടൻ ജഗദീഷ്

Feb 19, 2026 02:53 PM

'പാശുപതാസ്ത്രം പണ്ടത്തെ ന്യൂക്ലിയർ വെപ്പൺ'; പുരാണങ്ങളിലെ ശാസ്ത്രം അത്ഭുതകരമെന്ന് നടൻ ജഗദീഷ്

'പാശുപതാസ്ത്രം പണ്ടത്തെ ന്യൂക്ലിയർ വെപ്പൺ'; പുരാണങ്ങളിലെ ശാസ്ത്രം അത്ഭുതകരമെന്ന് നടൻ...

Read More >>
മുക്കാല പാട്ടിന് സാരിയിൽ ടീച്ചറുടെ 'മാസ്' എൻട്രി; കുട്ടികളെപ്പോലും ഞെട്ടിച്ച ചുവടുകളുമായി സോഷ്യൽ മീഡിയ കീഴടക്കി ഒരു അധ്യാപിക!

Feb 17, 2026 01:42 PM

മുക്കാല പാട്ടിന് സാരിയിൽ ടീച്ചറുടെ 'മാസ്' എൻട്രി; കുട്ടികളെപ്പോലും ഞെട്ടിച്ച ചുവടുകളുമായി സോഷ്യൽ മീഡിയ കീഴടക്കി ഒരു അധ്യാപിക!

മുക്കാല പാട്ടിന് സാരിയിൽ ടീച്ചറുടെ 'മാസ്' എൻട്രി; കുട്ടികളെപ്പോലും ഞെട്ടിച്ച ചുവടുകളുമായി സോഷ്യൽ മീഡിയ കീഴടക്കി ഒരു...

Read More >>
Top Stories

News Roundup