---
title: "പനിനീർ പൂക്കൾക്കിടയിൽ ഹോട്ടായി ഉർഫി ജാവേദ്, വീഡിയോ വൈറൽ"
english_title: "The new pictures shared by Urfi Javed are now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57616/the-new-pictures-shared-by-urfi-javed-are-now-going-viral"
published_at: "2022-07-27T14:20:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0fccad1697_urfi.jpg"
keywords: []
---

# പനിനീർ പൂക്കൾക്കിടയിൽ ഹോട്ടായി ഉർഫി ജാവേദ്, വീഡിയോ വൈറൽ

> **Lead Summary:** നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം.

## Article Content

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം.

മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.

താരം സോഷ്യൽ മീഡിയ ശ്രദ്ധ കേന്ദ്രമായി മാറുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം മൂലമാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. ഇപ്പോൾ പനിനീർ പുഷ്പങ്ങൾക്കിടയിൽ ഹോട്ട് ആയാണ് പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ ആ ഒരുപാട് കാഴ്ചക്കാരെ വീഡിയോ നേടിയിട്ടുണ്ട്. വളരെ പെട്ടന്നാണ് ആരാധകർ വീഡിയോ ഏറ്റെടുത്തത്. മോഹിപ്പിക്കുന്ന സൗന്ദര്യം താരം പ്രകടിപ്പിക്കുന്ന അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള വേഷങ്ങളിലും രൂപങ്ങളിലും താരം പ്രത്യക്ഷപ്പെട്ടാലും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ഫോട്ടോകളും വീഡിയോകളും തരംഗം സൃഷ്ടിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/57616/the-new-pictures-shared-by-urfi-javed-are-now-going-viral)