---
title: "ചിത്രത്തിലുള്ള മലയാളത്തിലെ പ്രിയതാരത്തെ മനസ്സിലായോ "
english_title: "Do you understand the beloved Malayalam star in the film?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57088/do-you-understand-the-beloved-malayalam-star-in-the-film"
published_at: "2022-07-25T09:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de1abca97cd_kalyani.jpg"
keywords: []
---

# ചിത്രത്തിലുള്ള മലയാളത്തിലെ പ്രിയതാരത്തെ മനസ്സിലായോ 

> **Lead Summary:** **മ**ലയാളം സിനിമയില്‍ തിരക്കുള്ള താരമായി മാറി കല്യാണി പ്രിയദര്‍ശന്‍ അഭിനയിച്ച തല്ലുമാല റിലീസിന് ഒരുങ്ങുകയാണ്. വ്‌ലോഗര്‍ ബീപാത്തുവായി കല്യാണി വേഷമിടുന്നത്.

## Article Content

**മ**ലയാളം സിനിമയില്‍ തിരക്കുള്ള താരമായി മാറി കല്യാണി പ്രിയദര്‍ശന്‍ അഭിനയിച്ച തല്ലുമാല റിലീസിന് ഒരുങ്ങുകയാണ്. വ്‌ലോഗര്‍ ബീപാത്തുവായി കല്യാണി വേഷമിടുന്നത്.

നടിയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. കല്യാണിയുടെ കുടുംബത്തിലെ എല്ലാവരും സിനിമക്കാരാണ്. അച്ഛനും അമ്മയും സഹോദരനും സിനിമയില്‍ പ്രവര്‍ത്തിക്കുന്നു.

മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ വിഎഫ്‌എക്‌സ് ജോലികള്‍ ചെയ്തത് കല്യാണിയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു. ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും സിദ്ധാര്‍ത്ഥിനെ തേടി എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/57088/do-you-understand-the-beloved-malayalam-star-in-the-film)