---
title: "ഹോട്ട് ലൂക്കില്‍ നീരാജ നായര്‍ "
english_title: "Neeraja Nair in Hot Look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/5698/neeraja-nair-in-hot-look"
published_at: "2021-10-17T17:32:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616c1339b541f_.jpg"
keywords: []
---

# ഹോട്ട് ലൂക്കില്‍ നീരാജ നായര്‍ 

> **Lead Summary:** മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നാൽ മലയാളികൾക്ക് ഇപ്പോൾ ഭ്രമമായി കൊണ്ടിരിക്കുകയാണ്. ഗ്ലാമർ ലുക്കിൽ നിരവധി മോഡലുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്.

## Article Content

മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നാൽ മലയാളികൾക്ക് ഇപ്പോൾ ഭ്രമമായി കൊണ്ടിരിക്കുകയാണ്. ഗ്ലാമർ ലുക്കിൽ നിരവധി മോഡലുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്.

വിമർശങ്ങളും സൈബർ ആക്രമണങ്ങളും വലിയ രീതിയിൽ ചിത്രങ്ങൾക്ക് ലഭിക്കാറുണ്ട് എന്നതും വസ്തുതയാണ്. ഇന്ന് ഗ്ലാമർ കാണിക്കാൻ കേരളത്തിലെ മോഡലുകൾക്കും യാതൊരു മടിയുമില്ല.

സൈബർ ഇടങ്ങളിൽ. സോഷ്യൽ മീഡിയ ആങ്ങള ചമയുന്നവരോടും സദാചാര വാദികളൊടും പറഞ്ഞിട്ട് കാര്യമില്ല. അവർ അവരെ പണി എടുത്തുകൊണ്ടിരിക്കും. ഇന്ന് മോഡലിങ് ഫോട്ടോ ഷൂട്ട് രംഗത്ത് നിരവധി മോഡലുകൾ സജീവമാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ്.നീരജ നായർ .

താരം സൈബർ ഇടങ്ങളിൽ പങ്കുവെക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിതതന്നെയാണ് ലഭിക്കുന്നത് ഇൻസ്റ്റഗ്രാമിൽ അര ലക്ഷത്തോളം ആരാധകർ പിൻതുടരുന്ന താരമാണ് നീരജ നായർ. ഇറ്റ്സ് നീരജ നായർ എന്നാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം ഐഡി. നീരജ തന്റെ ആരാധകർക്കായി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ സൈബർ ലോകത്ത് തരംഗമായി മാറി കഴിഞ്ഞു.

ചിത്രങ്ങൾക്ക് താഴെ വിമർശനവുമായി നിരവധി ആളുകൾ രംഗത്തുണ്ട്. അശ്ളീല ചുവയുള്ള കമന്റ്സം കാണാൻ കഴിയും. എന്നാൽ അതൊന്നും മൈന്റ് ചെയ്യാതെ മോഡലിങ് രംഗത്ത് വിപ്ലവം സൃഷ്ഠിക്കുകയാണ് നീരജ നായർ എന്ന മോഡൽ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/5698/neeraja-nair-in-hot-look)