---
title: "സന്തോഷകരമല്ലാത്ത വിവാഹജീവിതത്തിന്റെ കാരണം വെളിപ്പെടുത്തി താര സുന്ദരി"
english_title: "Tara Sundari reveals who is responsible for her unhappy married life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56668/tara-sundari-reveals-who-is-responsible-for-her-unhappy-married-life"
published_at: "2022-07-22T22:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62daddef1892a_samantha.jpg"
keywords: []
---

# സന്തോഷകരമല്ലാത്ത വിവാഹജീവിതത്തിന്റെ കാരണം വെളിപ്പെടുത്തി താര സുന്ദരി

> **Lead Summary:** **തെ**ന്നന്ത്യന്‍ താര സുന്ദരി സാമന്തയും നടന്‍ നാഗചൈതന്യയും തമ്മില്‍ വേര്‍പിരിഞ്ഞത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, സന്തോഷകരമല്ലാത്ത വിവാഹജീവിതത്തിന്റെ കാരണം വെളിപ്പെടുത്തി സാമന്ത.

## Article Content

**തെ**ന്നന്ത്യന്‍ താര സുന്ദരി സാമന്തയും നടന്‍ നാഗചൈതന്യയും തമ്മില്‍ വേര്‍പിരിഞ്ഞത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, സന്തോഷകരമല്ലാത്ത വിവാഹജീവിതത്തിന്റെ കാരണം വെളിപ്പെടുത്തി സാമന്ത.

കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു സാമന്ത ഇത് പങ്കുവച്ചത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, *'വിവാഹത്തിനെ നിങ്ങള്‍ വളരെയധികം സിനിമയിലൂടെ മാര്‍ക്കറ്റ് ചെയ്തിട്ടുണ്ട്. അതില്‍ നിങ്ങള്‍ അവതരിപ്പിക്കുന്ന ലെഹംഗ, പാട്ടുകള്‍, നൃത്തം തുടങ്ങിയവ കാണുമ്പോള്‍ വിവാഹമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ പുതുലമുറയ്ക്ക് കഭി ഖുശി കഭി ഘം പോലെ തോന്നും. എന്നാല്‍ പിന്നീടാണ് അത് കെജിഎഫ് ആണെന്ന് തിരിച്ചറിയുന്നത്'.*

### Related Links & Sources
- [Original Story Source](https://moviemax.in/news/56668/tara-sundari-reveals-who-is-responsible-for-her-unhappy-married-life)