---
title: "കൂട്ടുകാരികളുടെ ഒപ്പം വെക്കേഷൻ ആഘോഷിക്കുച്ച് താരം; വൈറലായി ചിത്രങ്ങൾ "
english_title: "The pictures shared by Sania Eiyappan are now going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/56552/the-pictures-shared-by-sania-eiyappan-are-now-going-viral-on-social-media"
published_at: "2022-07-22T13:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da56a13e7c1_saniya_iyyappan.jpg"
keywords: []
---

# കൂട്ടുകാരികളുടെ ഒപ്പം വെക്കേഷൻ ആഘോഷിക്കുച്ച് താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സാനിയ ഈയ്യപ്പൻ . താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ അറിയാൻ ആരാധകർക്ക് വളരെയേറെ ഇഷ്ടമാണ് . കൂട്ടുകാരികളുടെ ഒപ്പം തായ്‌ലൻഡിൽ വെക്കേഷൻ ആഘോഷിക്കുന്ന നടിയുടെ ചിത്രമാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സാനിയ ഈയ്യപ്പൻ . താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ അറിയാൻ ആരാധകർക്ക് വളരെയേറെ ഇഷ്ടമാണ് . കൂട്ടുകാരികളുടെ ഒപ്പം തായ്‌ലൻഡിൽ വെക്കേഷൻ ആഘോഷിക്കുന്ന നടിയുടെ ചിത്രമാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

 സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇവർ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ തായ്‌ലൻഡ് ചിത്രങ്ങളും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ സ്വന്തമാക്കിയ നടിമാരിൽ ഒരാളാണ് സാനിയ. ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ട് ആയിരിക്കും വൈറലായി മാറുന്നത്.

ഇപ്പോൾ ഈ ചിത്രങ്ങൾക്ക് താഴെയും വളരെ മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നിമിഷം നേരം കൊണ്ടാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56552/the-pictures-shared-by-sania-eiyappan-are-now-going-viral-on-social-media)