ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നൂറിൻ ഷെരീഫ്. ഒമർ ലുലുവിന്റെ പുതിയ ചിത്രമായ ‘ധമാക്ക’യിലും നൂറിൻ അഭിനയിച്ചിട്ടുണ്ട്. ധമാക്കയിൽ ഒരു ഡാൻസ് സീനിൽ മാത്രമാണ് നൂറിൻ അഭിനയിച്ചിട്ടുള്ളത്.
സമൂഹമാധ്യമങ്ങളിലും നൂറിന് വലിയ ശ്രദ്ധാകേന്ദ്രമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് നടിയുടെ അണ്ടർ വാട്ടർ ഫോട്ടോഷൂട്ടാണ്. ഇൻസ്റ്റാഗ്രാം റീൽസിലാണ് താരം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
Noorin Sheriff is best known for her role in Omar Lulu's 'oru adar Love'