---
title: "മാരക സ്റ്റെപ്പുകളുമായി ഗ്ലാമറസ്സിൽ തകർത്താടി നോറ, വീഡിയോ വൈറൽ "
english_title: "Now social media has taken over the star's new dance video."
publisher: "moviemax.in"
canonical_url: "https://moviemax.in/news/54559/now-social-media-has-taken-over-the-stars-new-dance-video"
published_at: "2022-07-12T21:06:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd95796b445_NORA.jpg"
keywords: []
---

# മാരക സ്റ്റെപ്പുകളുമായി ഗ്ലാമറസ്സിൽ തകർത്താടി നോറ, വീഡിയോ വൈറൽ 

> **Lead Summary:** വിദേശികളായ ഒരുപാട് പേര് നമ്മുടെ ഇന്ത്യൻ സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പലരും സൂപ്പർസ്റ്റാറുകൾ ആയി മാറുകയും ചെയ്തിട്ടുണ്ട്. വിദേശത്ത് ജനിച്ചു വളർന്ന് പിന്നീട് അവരുടെ കരിയർ ഇന്ത്യൻ സിനിമയിൽ സജീവമാക്കിയ ഒരുപാട് കലാകാരന്മാർ കലാകാരികളും ഉണ്ട് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്. 

## Article Content

വിദേശികളായ ഒരുപാട് പേര് നമ്മുടെ ഇന്ത്യൻ സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പലരും സൂപ്പർസ്റ്റാറുകൾ ആയി മാറുകയും ചെയ്തിട്ടുണ്ട്. വിദേശത്ത് ജനിച്ചു വളർന്ന് പിന്നീട് അവരുടെ കരിയർ ഇന്ത്യൻ സിനിമയിൽ സജീവമാക്കിയ ഒരുപാട് കലാകാരന്മാർ കലാകാരികളും ഉണ്ട് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്. 

ഈ രീതിയിൽ വിദേശത്ത് ജനിച്ച് പിന്നീട് ഇന്ത്യൻ സിനിമയിൽ സജീവമായ താരമാണ് നോറ ഫത്തേഹി. കാനഡ ആണ് താരത്തിന്റെ യഥാർത്ഥ ജന്മസ്ഥലം. പക്ഷേ താരം ഇപ്പോൾ സജീവമായി നിലകൊള്ളുന്നത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലെ സിനിമകളിലാണ്.

താരം സോഷ്യൽമീഡിയയിലും സജീവ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി കാര്യത്തിന് 40 മില്യനിൽ കൂടുതൽ ആരാധകരുണ്ട്.

അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് ൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കിടിലൻ ബോൾഡ് വേഷത്തിൽ വെറൈറ്റി ഡാൻസ് ആണ് താരം പങ്കുവെച്ചത്. ഡാൻസ് പൊളി പക്ഷേ ഇതെന്ത് വേഷം എന്നാണ് വീഡിയോക്ക് താഴെ പലരും കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏതായാലും വീഡിയോ വൈറൽ ആയിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/54559/now-social-media-has-taken-over-the-stars-new-dance-video)