---
title: "ഗ്ലാമറസ് ലുക്കില്‍ നടി മാളവിക മോഹനന്‍ - ഹോട്ട് ചിത്രങ്ങൾ കാണാം "
english_title: "Actress Malavika Mohanan in glamorous look - see hot pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54557/actress-malavika-mohanan-in-glamorous-look-see-hot-pictures"
published_at: "2022-07-12T21:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd947edac7e_MALAVIKA.jpg"
keywords: []
---

# ഗ്ലാമറസ് ലുക്കില്‍ നടി മാളവിക മോഹനന്‍ - ഹോട്ട് ചിത്രങ്ങൾ കാണാം 

> **Lead Summary:** **ന**ടി, മോഡല്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മാളവിക മോഹനന്‍. മലയാള സിനിമയില്‍ നിന്നാണ് തുടക്കമെങ്കിലും ഇപ്പോള്‍ മറ്റ് നിരവധി ഭാഷകളിലും ശ്രദ്ധേയമാണ് താരം.

## Article Content

**ന**ടി, മോഡല്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മാളവിക മോഹനന്‍. മലയാള സിനിമയില്‍ നിന്നാണ് തുടക്കമെങ്കിലും ഇപ്പോള്‍ മറ്റ് നിരവധി ഭാഷകളിലും ശ്രദ്ധേയമാണ് താരം.

രജനീകാന്ത്, വിജയ്, ധനുഷ് എന്നീ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മാളവികയും എത്തി. മാളവിക ഇനി ബോളീവുഡിലേക്കാണോ എന്ന ചോദ്യമായാണ് ആരാധകര്‍ എത്തുന്നത്.

താരം ഇപ്പോള്‍ നിരവധി പരസ്യ ചിത്രങ്ങളിലും മോഡലിംഗിലും ഭാഗമായിരുന്നു. കറുപ്പില്‍ ഗ്ലാമറസ് ലുക്കിലാണ് താരം പുത്തന്‍ ഫോട്ടോഷൂട്ടില്‍ എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/54557/actress-malavika-mohanan-in-glamorous-look-see-hot-pictures)