---
title: "പി.ടി ഉഷയ്ക്കും ഇളയരാജയ്ക്കും ആശംസകൾ നേർന്ന് മോഹൻലാൽ"
english_title: "Mohanlal wishes PT Usha and Ilayaraja"
publisher: "moviemax.in"
canonical_url: "https://moviemax.in/news/53423/mohanlal-wishes-pt-usha-and-ilayaraja"
published_at: "2022-07-07T08:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6477a5e70b_usha.jpg"
keywords: []
---

# പി.ടി ഉഷയ്ക്കും ഇളയരാജയ്ക്കും ആശംസകൾ നേർന്ന് മോഹൻലാൽ

> **Lead Summary:** **രാ**ജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കായികതാരം പി ടി ഉഷയ്ക്കും സം​ഗീതസംവിധായകൻ ഇളയരാജയ്ക്കും ആശംസകൾ നേർന്ന് നടൻ മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

## Article Content

**രാ**ജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കായികതാരം പി ടി ഉഷയ്ക്കും സം​ഗീതസംവിധായകൻ ഇളയരാജയ്ക്കും ആശംസകൾ നേർന്ന് നടൻ മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

* രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ട്രാക്കിലെ റാണി പി.ടി ഉഷയ്ക്കും സം​ഗീതസംവിധായകൻ ഇളയരാജ സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ രണ്ടുപേർക്കും ആശംസകൾ നേരുന്നു.* – മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

കായികതാരം പി.ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ കഴിഞ്ഞ ദിവസമാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/53423/mohanlal-wishes-pt-usha-and-ilayaraja)