റിയാസ് തന്നെ ആയിരുന്നോ 3-ാം സ്ഥാനത്ത് നിൽക്കേണ്ടി ഇരുന്നത്? റിയാസിനെ കുറിച്ച് അശ്വതി പറയുന്നു

റിയാസ് തന്നെ ആയിരുന്നോ 3-ാം സ്ഥാനത്ത്  നിൽക്കേണ്ടി ഇരുന്നത്? റിയാസിനെ കുറിച്ച് അശ്വതി പറയുന്നു
Jul 5, 2022 10:23 AM | By Susmitha Surendran

ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് അങ്ങനെ അവസാനിച്ചിരിക്കുകയാണ്. ദിൽഷ പ്രസന്നൻ ആണ് വിജയ കിരീടം ചൂടിയത്. പ്രേക്ഷകരുടെ വോട്ടിംഗില്‍ ബ്ലെസ്‍ലിയെ മറികടന്നായിരുന്നു ദില്‍ഷ ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്‍റെ ടൈറ്റില്‍ വിജയി ആയത്.

ഫിനാലെയില്‍ പങ്കെടുത്ത ആറ് മത്സരാര്‍ഥികളില്‍ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നീ ക്രമത്തിലാണ് പുറത്തായത്. അവശേഷിച്ച രണ്ടുപേര്‍ ദില്‍ഷയും ബ്ലെസ്‍ലിയും ആയിരുന്നു. ഒന്നാം സ്ഥാനക്കാരനായി എത്തുമെന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രതീക്ഷകൾ പലരും പങ്കുവെച്ച റിയാസ് സലീം മൂന്നാമനായി.



അതേസമയം മൂന്നാം സ്ഥാനക്കാരനായി എത്തിയ റിയാസ് സലീമിന് വലിയ പിന്തുണ ലഭിച്ചിരുന്നു. നിരന്തരം ബിഗ് ബോസ് റിവ്യൂ ഇടുന്ന സീരിയൽ താരം അശ്വതിയും അത്തരമൊരു പിന്തുണ കുറിപ്പുമായിഎത്തുകയാണ്.

റിയാസിനെ പോലൊരു മത്സരാർത്ഥി ഇനി വന്നാലായി എന്നായിരുന്നു അശ്വതി കുറിച്ചത്. റിയാസിന് എല്ലാവിധ ആശംസകളും അശ്വതി നേരുന്നുണ്ട്.



അശ്വതിയുടെ കുറിപ്പ്

റിയാസ് സലീം മൂന്നാം സ്ഥാനത്ത് !!! റിയാസ് സലീം... എന്താ പറയാ? കളിയുടെ ഗതി മാറ്റിയ സിംഹക്കുട്ടി!! വീട്ടിലേക്കു കടന്നു വന്നപ്പോൾ ഞാനടക്കം ഉള്ള പ്രേക്ഷകർക്കു എതിരഭിപ്രായം ഉണ്ടായിരുന്ന മത്സരാർത്ഥി.

പക്ഷെ പതിയെ പതിയെ ആ ഒരു അഭിപ്രായം അവൻ തന്നെ മാറ്റിയെടുത്തു. പകുതിക്കു വെച്ചു വന്നപ്പോൾ ഇങ്ങനെയെങ്കിൽ ആദ്യമേ വന്നിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് എല്ലാ ബിഗ്‌ബോസ് പ്രേക്ഷകരുടെയും ഉള്ളിൽ ചോദ്യമുയർത്തി...



ജനപിന്തുണയോടെ ഫിനാലെയിൽ മൂന്നാം സ്ഥാനത്തെത്തി.. പക്ഷെ ഞാനൊന്ന് ചോദിച്ചോട്ടെ ബിഗ്‌ബോസേ? റിയാസ് തന്നെ ആയിരുന്നോ 3-ാം സ്ഥാനത്ത് നിൽക്കേണ്ടി ഇരുന്നത്?? എന്നെപോലെ പലരുടെയും ഉള്ളിൽ ഈ ചോദ്യം ഉയർന്നിട്ടുണ്ടാകാം, പക്ഷെ ഞാൻ ഒരു കാര്യം പറയട്ടെ...

റിയാസ് നിന്നെ പോലൊരു മത്സരാർത്ഥി ഇനി വന്നാലായി.. എന്തായാലും നിന്റെ ഭാവിക്കായി എല്ലാവിധ ആശംസകളും നേരുന്നു റിയാസ് സലീം.

Was it Rias who had to stand at number 3? Ashwati says about Riyas

Next TV

Related Stories
#biggboss | ഋഷിയുടെ കേസിൽ സംഭവിച്ചത് ജാൻമണിയുടെ കുത്തിത്തിരിപ്പാണ്; അർജുനും ശ്രീതുവും തമ്മിൽ ലൗ ട്രാക്ക് പിടിക്കുന്നു

Mar 28, 2024 04:35 PM

#biggboss | ഋഷിയുടെ കേസിൽ സംഭവിച്ചത് ജാൻമണിയുടെ കുത്തിത്തിരിപ്പാണ്; അർജുനും ശ്രീതുവും തമ്മിൽ ലൗ ട്രാക്ക് പിടിക്കുന്നു

ആളുടെ പോയിന്റ് ഓഫ് വ്യൂവിൽ അത് ശരിയായിരിക്കും. ആൾ ആളായിട്ട് തന്നെയാണ്...

Read More >>
#biggboss |  'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?

Mar 28, 2024 02:16 PM

#biggboss | 'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?

തന്നെ ടാർ‌​ഗെറ്റ് ചെയ്താണ് ജിന്റോ ഓരോ പ്രവൃത്തിയും ചെയ്യുന്നതെന്ന പരാതി...

Read More >>
#biggboss | അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ് -ശ്രീരേഖ

Mar 28, 2024 11:42 AM

#biggboss | അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ് -ശ്രീരേഖ

എന്നെക്കൊണ്ട് ഇനി ഒന്നും പറ്റില്ലെന്നായപ്പോൾ രണ്ട് കൈയുണ്ടല്ലോ എന്ന്...

Read More >>
#Sijo | സിജോ ഇനി വരില്ല : കാരണങ്ങൾ നിരത്തി നാദിറ

Mar 28, 2024 09:28 AM

#Sijo | സിജോ ഇനി വരില്ല : കാരണങ്ങൾ നിരത്തി നാദിറ

റോക്കി തല്ലിയത് മൂലം പരിക്ക് പറ്റിയതോടെയാണ് താൽക്കാലികമായി സിജോ ഷോയിൽ നിന്നും...

Read More >>
#biggboss | കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ഇത് ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്

Mar 27, 2024 02:41 PM

#biggboss | കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ഇത് ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്

കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്ന പ്രശ്‌നവും ഇരുവര്‍ക്കും ഒരുമിച്ച് കിടക്കാന്‍ പറ്റിയില്ലെന്നുള്ള...

Read More >>
Top Stories