സോഷ്യൽ മീഡിയയിൽ ഏറെ തിളങ്ങി നിൽക്കുന്ന ഗ്ലാമറസ് താരമാണ് അപ്സര റാണി, അങ്കെറ്റ മഹാരാണ എന്ന പേരിനെക്കാൾ കൂടുതൽ എല്ലാവരും അറിയപ്പെടുന്ന ഇന്ത്യൻ അഭിനേത്രിയാണ് അപ്സര റാണി എന്നാണ്.
സൂപ്പര്‍ ഹിറ്റ് സംവിധായകന് രാം ഗോപാല്‍ വര്‍മയുടെ കണ്ടെത്താലാണ് ഈ സുന്ദരി. ക്ലെെമാക്സ്, നേക്കഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായികയാണ് ഇപ്പോള്‍ താര.
രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ത്രില്ലറിലെ നായികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. എങ്ങും അപ്സര റാണിയുടെ ചിത്രങ്ങളാണ്. രാം ഗോപാല്‍ വര്‍മ തന്നെ അപ്സരയുടെ നിരവധി ചിത്രങ്ങള്‍ ഇതിനോടകം തന്നെ പങ്കുവച്ചിട്ടുണ്ട്.
ഇതോടെ ആരാണ് ഈ സുന്ദരിയെന്ന് തേടിയിറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.ഒഡീഷ സ്വദേശിയാണ് അപ്സര. ഡെഹ്റാഡൂണിലായിരുന്നു അപ്സര വളര്‍ന്നത്. ഇപ്പോള്‍ താമസിക്കുന്നത് ഹെെദരാബാദില്‍.
ഒഡിയ സിനിമകളിലും തെലുങ്ക് സിനിമകളിലും ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട് അപ്സര. അന്കേത മഹറാന എന്നാണ് യഥാര്‍ത്ഥ പേര്. രാം ഗോപാല്‍ വര്‍മ തന്നെയാണ് അപ്സര റാണി എന്ന് പേര് മാറ്റുന്നത്.സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ അപ്സരയാണ് താരം.
അപ്സരയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം നിമിഷം നേരം കൊണ്ടാണ് വര്‍ധിച്ചത്.അപ്സരയ്ക്ക് പിന്നാലെ മറ്റൊരു താരത്തേയും രാം ഗോപാല്‍ വര്‍മ ഒഡീഷയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അപ്സരയുടെ സഹായത്താലാണിത് നടന്നതെന്നും രാം ഗോപാല്‍ പറയുന്നു. റോക്ക് കാച്ചി എന്ന നടനെയാണ് രാം ഗോപാല്‍ വര്‍മ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത്. ത്രില്ലറിലൂടെ തന്നെയാണ് റോക്കും അവതരിപ്പിക്കപ്പെടുന്നത്.
2019 ലെ തെലുങ്ക് റൊമാന്റിക് നാടകമായ 4 ലെറ്ററുകളിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിനപ്പുറം ഒരു മോഡൽ കൂടിയാണ് താരം. 2019 ലെ തെലുങ്ക് റൊമാന്റിക് നാടകമായ 4 ലെറ്ററുകളിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.
അഭിനയത്തിനപ്പുറം ഒരു മോഡൽ കൂടിയാണ് താരം. എല്ലാം തികഞ്ഞ ഒരു നായിക അല്ലാതെ എന്ത് പറയാനാ… ഇതാണ് ആരാധകർ താരത്തെ കുറിച്ച് പറയുന്നത്.
Apsara Rani is one of the most glamorous actresses on social media