സെക്സിനിടെ തുറന്ന് സംസാരിക്കാറുണ്ടോ?

സെക്സിനിടെ തുറന്ന് സംസാരിക്കാറുണ്ടോ?
Jul 3, 2022 10:02 PM | By Kavya N

ലൈംഗികജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ബന്ധത്തിനും ജീവിതത്തിനും സുഖകരമായ ലൈംഗികത ആവശ്യവുമാണ്. എന്നാല്‍ പലപ്പോഴും ലൈംഗികജീവിതം മെച്ചപ്പെടുത്താൻ പലര്‍ക്കും സാധിക്കാതെ പോകാറുണ്ട്. ഇത് ചില കാര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്നാകാം സംഭവിക്കുന്നത്.എന്തായാലും അത്തരത്തില്‍ കിടപ്പുമുറിയില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്... ലൈംഗികബന്ധത്തില്‍ താന്‍ വളരെ നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് സ്വയം ധരിക്കരുത്. പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിര്‍ബന്ധമാും ചോദിച്ചറിയുകയും അത് പരിഗണിക്കുകയും വേണം. കാരണം ഓരോ വ്യക്തിയുടെയും അഭിരുചികളും താല്‍പര്യങ്ങളും വ്യത്യസ്തമാണ്. ഇക്കാര്യങ്ങളിലുള്ള അസംതൃപ്തി ബന്ധത്തെ തന്നെ ദോഷകരമായി ബാധിക്കാം.


രണ്ട്... കിടപ്പുമുറിയിലെ സ്വകാര്യനിമിഷങ്ങളില്‍ മറ്റ് വിഷയങ്ങള്‍, പ്രത്യേകിച്ച് വ്യക്തിപരമായി സ്വരച്ചേര്‍ച്ച ഇല്ലാതിരിക്കുന്ന വിഷയങ്ങള്‍, വാഗ്വാദങ്ങള്‍ എന്നിവ കൊണ്ടുവരാതിരിക്കുക. നേരത്തേ ദേഷ്യം തോന്നിയ, മുഷിപ്പ് തോന്നിയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാതിരിക്കുക. ഇവയെല്ലാം ലൈംഗിക ജീവിതത്തെ മോശമായേ ബാധിക്കൂ.

മൂന്ന്... ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് പങ്കാളിക്ക് ഒരിക്കലും സമ്മര്‍ദ്ദം അനുഭവപ്പെടരുത്. സ്വമേധയാ, താല്‍പര്യപൂര്‍വമാണ് ഓരോ വ്യക്തിയും ലൈംഗികബന്ധത്തിലേക്ക് വരേണ്ടത്. അല്ലാത്തപക്ഷം അത് ബന്ധത്തെ തന്നെ പിടച്ചുലയ്ക്കാം.

നാല്... കിടപ്പുമുറിയിലെ സ്വകാര്യ നിമിഷങ്ങളില്‍ പങ്കാളിയുടെ ശരീരത്തെ വിമര്‍ശിക്കേണ്ട. അത് പങ്കാളിയില്‍ വൈകാരികമായ മുറിവേല്‍പിക്കുന്നതിന് കാരണമാവുകയും ലൈംഗികജീവിതത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത്തരത്തില്‍ പങ്കാളിയെ ശരീരത്തെ കുറിച്ച് വിമര്‍ശിച്ച് വേദനിപ്പിക്കുന്നത് പതിവാണെങ്കില്‍ അക്കാര്യം തീര്‍ച്ചയായും പരിശോധനാവിധേയമാക്കേണ്ടതുണ്ട്.

അഞ്ച്... സ്വകാര്യനിമിഷങ്ങളില്‍ അടുത്തിടപഴകുമ്പോള്‍ പഴയ പങ്കാളിയെ കുറിച്ച് സംസാരിക്കുന്നതും അത്ര നല്ലതല്ല. അതിന് മറ്റ് സമയങ്ങള്‍ വിനിയോഗിക്കുക. സ്വകാര്യനിമിഷങ്ങളില്‍ ഈ ചര്‍ച്ച വരുന്നത് സുഖകരമായ ലൈംഗികതയ്ക്ക് പ്രതിബന്ധമാകുമെന്ന് മാത്രമല്ല, അത് വിശ്വാസപ്രശ്നം, അരക്ഷിതാവസ്ഥ തുടങ്ങി പല വൈകാരികപ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുകയും ചെയ്തേക്കാം.

Do you talk openly during sex?

Next TV

Related Stories
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

Apr 17, 2024 10:10 AM

#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. യുവതിയുടെ ശരീരത്തിൽ...

Read More >>
#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ  വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

Apr 16, 2024 03:33 PM

#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഭീമൻ പാമ്പിന്റെ ഈ വീഡിയോയും ചിലപ്പോൾ നിങ്ങളെ ഭയപ്പെടുത്തിയേക്കാം....

Read More >>
Top Stories