പ്രിയ മത്സരാർത്ഥിക്കായി വോട്ട് തേടി റംസാൻ

പ്രിയ മത്സരാർത്ഥിക്കായി വോട്ട് തേടി റംസാൻ
Jul 2, 2022 11:58 AM | By Susmitha Surendran

ബി​ഗ് ബോസ് സീസൺ (Bigg Boss ) നാലിന്റെ ​ഗ്രാന്റ് ഫിനാലേക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ധന്യ, സൂരജ്, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ, ദിൽഷ എന്നിവരാണ് ഫൈനൽ സിക്സിൽ എത്തിയിരിക്കുന്നത്. ഇവരിൽ ആരാകും ടൈറ്റിൽ വിന്നറാകുക എന്ന കാത്തിരിപ്പിലും ആകാംക്ഷയിലുമാണ് പ്രേക്ഷക ലക്ഷങ്ങൾ.

തങ്ങളുടെ പ്രിയമത്സരാർത്ഥികൾക്കായി സോഷ്യൽ മീഡിയയിലൂടെ വോട്ട് അഭ്യർത്ഥിക്കുകയാണ് സെലിബ്രിറ്റികളും. ഈ അവസരത്തിന്റെ തന്റെ ഇഷ്ട മത്സരാർത്ഥിക്കായി വോട്ട് അഭ്യർത്ഥിക്കുകയാണ് മുൻ ബി​ഗ് ബോസ് താരം കൂടിയായ റംസാൻ.


"റി എൻട്രികളുടെയും ​ഗെയിമുകളുടെയും കണ്ടന്റുകളുടെയും ഇടയിൽ നമ്മുടെ ഇന്റലിജന്റ് പ്ലെയറായ ബ്ലെസ്ലിയെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ ആരും മറക്കരുത്", എന്നാണ് റംസാൻ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ പറയുന്നത്.

ബി​ഗ് ബോസ് സീസൺ നാലിൽ വിജയി ആകാൻ ഏറെ സാധ്യത കൽപ്പിക്കുന്ന മത്സരാർത്ഥിയാണ് ബ്ലെസ്ലി. ഷോ ആരംഭിച്ചത് മുതൽ മറ്റ് മത്സരാർത്ഥികൾക്ക് ശക്തമായ എതിരാളിയായി ബ്ലെസ്ലി മാറിയിരുന്നു. അതുകൊണ്ട് തന്നെ ഫൈനൽ സിക്സിൽ എത്തിയ മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ വോട്ടുള്ളതും ബ്ലെസ്ലിക്കാണെന്നാണ് വിവരം.


നാളെ രാത്രി ഏഴ് മണി മുതലാണ് ബി​ഗ് ബോസ് സീസൺ നാലിന്റെ ഫിനാലെ. ഇതോടനുബന്ധിച്ച് ഈ സീസണിൽ മുമ്പുണ്ടായിരുന്ന എല്ലാ മത്സരാർത്ഥികളെയും ബി​ഗ് ബോസ് കഴിഞ്ഞ ദിവസം ഹൗസിൽ എത്തിച്ചിരുന്നു.

പുറത്തെ തങ്ങളുടെ പ്രതിച്ഛായയും ജനപിന്തുണയും എന്താണെന്ന് പുറത്തുനിന്ന് എത്തിയവരില്‍ നിന്ന് അറിയാനാവുമോ എന്ന ആകാംക്ഷയും ഫൈനലിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നു. എന്തായാലും ആരാകും ടൈറ്റിൽ വിന്നറാകുകയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Ramzan, who is also a former Bigg Boss star, is requesting votes for his favorite contestant.

Next TV

Related Stories
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
#biggboss |  'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

Apr 24, 2024 09:21 AM

#biggboss | 'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും...

Read More >>
#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

Apr 23, 2024 10:48 PM

#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

ഇതോടെ പുറത്തിറങ്ങിയ ​ഗബ്രി, യു ലവ് മീ എന്ന് ജാസ്മിനോട് ചോദിക്കുന്നുണ്ട്....

Read More >>
#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

Apr 23, 2024 10:29 PM

#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

പിന്നാലെ ബി​ഗ് ബോസ് അദ്ദേഹത്തെ കൺഫഷൻ റൂമിലേക്ക്...

Read More >>
#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

Apr 22, 2024 08:20 PM

#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

വര്‍ഷങ്ങള്‍ക്കിപ്പുറം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജി ജി നായരും ശാലു മേനോനും വേര്‍പിരിയുകയും...

Read More >>
Top Stories










News Roundup