ആദ്യം എന്റെ മരുമകളായി, ഇപ്പോള്‍ അവള്‍ അമ്മയായി; ആശംസകള്‍ അറിയിച്ച് ഉമ നായര്‍

ആദ്യം എന്റെ മരുമകളായി, ഇപ്പോള്‍ അവള്‍ അമ്മയായി; ആശംസകള്‍ അറിയിച്ച് ഉമ നായര്‍
Jul 1, 2022 09:59 AM | By Susmitha Surendran

സീരിയല്‍ നടി മൃദുല വിജയിയും നടന്‍ യുവകൃഷ്ണയും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം വിവാഹിതരായ താരങ്ങള്‍ ജീവിതത്തിലെ സന്തോഷങ്ങളെ പറ്റി എന്നും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ മൃദുലയ്ക്കും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടി ഉമ നായര്‍. മൃദുലയുടെയും യുവയുടെയും കൂടെ നില്‍ക്കുന്ന ഫോട്ടോയാണ് ഉമ പങ്കുവെച്ചത്. 



മൃദുല ആദ്യമായി അഭിനയിക്കാന്‍ എത്തിയത് തന്റെ കൂടെയാണെന്ന് പറഞ്ഞ ഉമ താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ചിരിക്കുകയാണ്. ഇതോടെ മൃദുല അമ്മയായോ എന്ന സംശയം ഉയര്‍ത്തി ആരാധകരും എത്തി. എന്നാല്‍ താരങ്ങളെ കണ്ടതിലുള്ള സന്തോഷം നടി പങ്കുവെച്ചതാണെന്നാണ് അറിയുന്നത്. 

'ആദ്യം എന്റെ മരുമകളായിട്ടാണ് സീരിയലില്‍ തുടങ്ങിയത്. അന്ന് മുതല്‍ കാണുന്നതാണ്. ഇപ്പോള്‍ വലിയ കുട്ടി ആയി. കല്യാണം ആയി, അമ്മയായി. സന്തോഷം, അമ്മക്കും കുഞ്ഞിനും അച്ഛനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ, ലവ് യൂ..' എന്നാണ് ഉമ നായര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. പിന്നാലെ നടിയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് കമൻ്റുമായി മൃദുലയും എത്തിയിരുന്നു. 



പോസ്റ്റില്‍ അമ്മയായി എന്ന് ഉമ സൂചിപ്പിച്ചതോടെ താരങ്ങള്‍ക്ക് കുഞ്ഞ് പിറന്നോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ വൈകാതെ കുഞ്ഞതിഥി താരകുടുംബത്തിലേക്ക് എത്തുമെന്നാണ് അറിയുന്നത്. തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ മൃദുല തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 


Uma Nair congratulates Mridula and Yuva

Next TV

Related Stories
#swatigodara | യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

Apr 19, 2024 06:26 AM

#swatigodara | യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം...

Read More >>
#BiggBoss |ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

Apr 18, 2024 09:58 PM

#BiggBoss |ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

ഉപയോഗ ശേഷം ജാസ്മിന്‍ ടിഷ്യു പേപ്പര്‍ ബെഡില്‍ തന്നെ വച്ചു എന്ന് ജിന്‍റോ പറഞ്ഞതോടെയാണ് തര്‍ക്കത്തിന്...

Read More >>
#BiggBoss |മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?

Apr 18, 2024 03:11 PM

#BiggBoss |മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?

ഗബ്രിയും ജാസ്മിനും കാരണമാണ് കണ്ടന്റുണ്ടാകുന്നതെന്ന് പറയപ്പെടുന്നതിനെക്കുറിച്ചുള്ള കുറിപ്പാണ്...

Read More >>
#glamyGanga |'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'

Apr 17, 2024 09:35 PM

#glamyGanga |'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'

അച്ഛന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വീട് വിട്ടുറങ്ങി വാടക വീട്ടിലാണ് ​ഗം​ഗയും അമ്മയും സഹോദരിയും...

Read More >>
#BiggBoss |'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'

Apr 17, 2024 02:35 PM

#BiggBoss |'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'

തനിക്ക് ഗബ്രിയോട് സ്‌നേഹമുണ്ട്. അത് പ്രണയമാകാതെ താന്‍ പിടിച്ചുവെച്ചിരിക്കുകയാണ് എന്നാണ് ജാസ്മിന്‍ മോഹന്‍ലാലിനോട്...

Read More >>
#BiggBoss |പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന്‍ പറഞ്ഞാല്‍ സെക്‌സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?

Apr 16, 2024 01:56 PM

#BiggBoss |പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന്‍ പറഞ്ഞാല്‍ സെക്‌സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?

ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവര്‍ക്കിടയിലും ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം ഗബ്രിയും ജാസ്മിനുമാണ്....

Read More >>
Top Stories










News Roundup