---
title: "ഹോട്ട് ലുക്കിൽ തിളങ്ങി മാളവിക മോഹനൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ "
english_title: "Malavika Mohanan shines in hot look; The pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52149/malavika-mohanan-shines-in-hot-look-the-pictures-go-viral"
published_at: "2022-06-30T19:54:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bdb32e3afea_MALAVIKA.jpg"
keywords: []
---

# ഹോട്ട് ലുക്കിൽ തിളങ്ങി മാളവിക മോഹനൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനൻ. മലയാളത്തിലെ പ്രശസ്ത ഛായാഗ്രഹകൻ മോഹനൻറെ മകളാണ് മാളവിക. തെന്നിന്ത്യൻ സിനിമകളിൽ സജീവമാണ് താരം. പ്രത്യേകിച്ച് തമിഴിലും മലയാളത്തിലും. പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറുന്നത്. 

## Article Content

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനൻ. മലയാളത്തിലെ പ്രശസ്ത ഛായാഗ്രഹകൻ മോഹനൻറെ മകളാണ് മാളവിക. തെന്നിന്ത്യൻ സിനിമകളിൽ സജീവമാണ് താരം. പ്രത്യേകിച്ച് തമിഴിലും മലയാളത്തിലും. പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറുന്നത്. 

ചിത്രത്തിലെ ഗാനങ്ങളും മറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ എല്ലാവരെയും അമ്പരപ്പിക്കുന്ന ലുക്കിൽ എത്തിയിരിക്കുകയാണ് താരം. പ്ലഞ്ച് നെക്ക്ലൈൻ ഉള്ള വസ്ത്രം ധരിച്ചാണ് താരം എത്തിയിരിക്കുന്നത്.

മഴക്കാലത്ത് ഇത്തിരി വെളിച്ചം എന്ന രീതിയിലുള്ള ക്യാപ്ഷൻ താരം ഇതിന് നൽകിയിട്ടുണ്ട്. എന്തായാലും ഈ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആവുകയാണ്.

ക്യാമറ നോക്കി വളരെ ഇൻ്റെൻസ് ആയി പോസ് ചെയ്തിട്ടുണ്ട് താരം. അല്പം ഗ്ലാമറസ് ആയി തന്നെയാണ് താരം പോസ് ചെയ്യുന്നത്. എന്തായാലും താരത്തിൻ്റേ ഈ വ്യത്യസ്തമായ ലുക്ക് ചർച്ചയാവുകയാണ്. പല വ്യത്യസ്തമായ ഫാഷനുകളിൽ താരം പ്രത്യക്ഷപ്പെടാറുണ്ട്.

നിരവധി ആരാധകർ ചിത്രങ്ങൾക്ക് കമൻറ് ചെയ്യുന്നുണ്ട്. മാസ്റ്റർ എന്ന ചിത്രത്തിൽ വിജയ് യുടെ നായികയായി താരം അഭിനയിച്ചിരുന്നു. ധനുഷിൻ്റെ കൂടെയും ഒരു പുതിയ ചിത്രത്തിൽ താരം അഭിനയിക്കുന്നുണ്ട്. ഇതിനിടയിൽ ബോളിവുഡിലും അരങ്ങേറാൻ ഉള്ള ഒരുക്കത്തിൽ ആണ് താരം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/52149/malavika-mohanan-shines-in-hot-look-the-pictures-go-viral)