logo

'കുറുപ്പ്' ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു

Published at Nov 20, 2020 03:00 PM  'കുറുപ്പ്' ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു

മലയാളികളുടെ പ്രിയ താരം  ദുല്‍ഖര്‍സല്‍മാന്‍‍ നായകനാകുന്ന 'കുറുപ്പ്' സിനിമ ഓണ്‍ലൈന്‍ റിലീസിന്. ശ്രീനാഥ് രാജേന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് ആയിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്.

വേറിട്ട രൂപത്തില്‍ ആണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വാര്‍ത്ത. ഇന്ദ്രജിത്ത് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നുണ്ട്.


വിവേക് ഹര്‍ഷൻ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. നിമിഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.ദുൽഖർ സൽമാന്‍ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നതും, മലയാളത്തിൽനിന്ന് ഓൺലൈനിൽ റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്.

ഒ.ടി.ടി പ്ളാറ്റാഫോം ഏതെന്നും റിലീസ് തീയതിയും ഇന്ന് പ്രഖ്യാപിക്കും.നേരത്തെ ദുല്‍ഖര്‍ നിര്‍മ്മിച്ച 'മണിയറയിലെ അശോകന്‍' എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിരു.

'Kurup' movie starring Dulquar Salman, the favorite actor of Malayalees, for online release. The film is directed by Srinath Rajendran

Related Stories

Mar 4, 2021 08:24 PM

"വാതിൽ " ഏപ്രിൽ ആദ്യവാരം റിലീസിനൊരുങ്ങുന്നു.

രസിൽ.വി. പണിക്കർ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ഹ്രസ്വചിത്രമായ "വാതിൽ " ഏപ്രിൽ ആദ്യവാരം...

Read More >>
ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

Feb 20, 2021 07:09 PM

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ...

Read More >>
Trending Stories