---
title: "അവനുവേണ്ടി ഞാൻ എൻ്റെ അടിവസ്ത്രം കാണിച്ചു തരാം, അർജ്ജുൻ കപൂറിനുള്ള മറുപടിയുമായി താരം "
english_title: "I'll show you my underwear for him, star with a reply to Arjun Kapoor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51715/ill-show-you-my-underwear-for-him-star-with-a-reply-to-arjun-kapoor"
published_at: "2022-06-28T20:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb1a4c2db70_ranveer.jpg"
keywords: []
---

# അവനുവേണ്ടി ഞാൻ എൻ്റെ അടിവസ്ത്രം കാണിച്ചു തരാം, അർജ്ജുൻ കപൂറിനുള്ള മറുപടിയുമായി താരം 

> **Lead Summary:** പ്രശസ്ത ബോളിവുഡ് താരവും ദീപിക പദുക്കോണിൻ്റെ ഭർത്താവുമാണ് രൺവീർ സിംഗ്. നിരവധി ആരാധകർ ഇന്ത്യ എമ്പാടും ഇദ്ദേഹത്തിന് ഉണ്ട്. മറ്റൊരു പ്രശസ്ത ബോളിവുഡ് നടൻ ആണ് അർജുൻ കപൂർ.

## Article Content

പ്രശസ്ത ബോളിവുഡ് താരവും ദീപിക പദുക്കോണിൻ്റെ ഭർത്താവുമാണ് രൺവീർ സിംഗ്. നിരവധി ആരാധകർ ഇന്ത്യ എമ്പാടും ഇദ്ദേഹത്തിന് ഉണ്ട്. മറ്റൊരു പ്രശസ്ത ബോളിവുഡ് നടൻ ആണ് അർജുൻ കപൂർ.

ഇദ്ദേഹത്തിന് നിരവധി ആരാധകർ അവിടെ ഇവിടെ ആയി ഉണ്ട്. ഈ രണ്ടു താരങ്ങളും തമ്മിൽ അടുത്ത സൗഹൃദം ആണ് നിലവിലുള്ളത്. ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടും ഉണ്ട്.

സിനിമയിൽ പ്രിയങ്കാചോപ്ര ആണ് നായിക ആയി എത്തിയത്. കാമുകി മലൈകക്കൊപ്പം 36 ജന്മദിനം ആഘോഷിക്കുകയാണ് അർജുൻ കപൂർ. പാരീസിൽ വെച്ചാണ് ഇരുവരും ജന്മദിനം ആഘോഷമാക്കുന്നത്. ഇതിൽ രൺബീർ ചെയ്ത ഒരു പ്രവർത്തി ശ്രദ്ധ നേടുകയാണ്. തന്റെ അടുത്ത സുഹൃത്തിനോടുള്ള സമീപനം താരം ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നു.

പരസ്യമായിത്തന്നെ ബ്രാൻഡഡ് അടിവസ്ത്രം ഉയർത്തിപ്പിടിച്ചാണ് രൺവീർ ഒരു കാര്യം ചെയ്തത്. ഒരു പുരസ്കാര ചടങ്ങിൽ ആണ് സംഭവം. തൻറെ സുഹൃത്തും നടനുമായ അർജ്ജുൻ കപൂർ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് ഒരു ഉപദേശം നൽകി. ബ്രാൻഡഡ് ഉപയോഗിക്കണം എന്നാണ് അവൻ പറഞ്ഞത്.

ഇപ്പോൾ സിനിമാതാരം ആണ്. അതുകൊണ്ട് അങ്ങനെ ചെയ്യണം. ഉപദ്ദേശം താൻ സ്വീകരിച്ചു. അവന് അഭിമാനിക്കാൻ വേണ്ടി താൻ അത് കാണിച്ചു തരാം. താരം പറഞ്ഞു. വീഡിയോ വൈറൽ ആവുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/51715/ill-show-you-my-underwear-for-him-star-with-a-reply-to-arjun-kapoor)