---
title: "ലിം​ഗത്തിൽ തേളിന്റെ രൂപത്തിലുള്ള ടാറ്റൂ ചെയ്തു; പിന്നീട് സംഭവിച്ചത്  ...."
english_title: "Scorpion-shaped tattoo on penis; What happened next ...."
publisher: "moviemax.in"
canonical_url: "https://moviemax.in/news/51551/scorpion-shaped-tattoo-on-penis-what-happened-next"
published_at: "2022-06-27T23:18:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9edb51d3be_boy.jpg"
keywords: []
---

# ലിം​ഗത്തിൽ തേളിന്റെ രൂപത്തിലുള്ള ടാറ്റൂ ചെയ്തു; പിന്നീട് സംഭവിച്ചത്  ....

> **Lead Summary:** ഒരു രോഗിയുടെ ലിം​ഗം പരിശോധിച്ചപ്പോൾ ഉണ്ടായ അനുഭവമാണ് യുഎസിലെ സെന്റ് ലൂയിസ് ഓഫ് മിസോറിയിൽ നിന്നുള്ള ടിക് ടോക്ക് ഡോ. ബെഞ്ചമിൻ ഷ്മിത്ത് പങ്കുവെച്ചത്. മൂത്രമൊഴിക്കുമ്പോൾ ലിം​ഗത്തിൽ കഠിനമായ വേദന അനുഭവപ്പെട്ട് എന്ന് പരാതിയുമായാണ് രോ​ഗി ആശുപത്രിയിൽ എത്തിയതെന്ന് LABbible റിപ്പോർട്ട് ചെയ്തു.

## Article Content

ഒരു രോഗിയുടെ ലിം​ഗം പരിശോധിച്ചപ്പോൾ ഉണ്ടായ അനുഭവമാണ് യുഎസിലെ സെന്റ് ലൂയിസ് ഓഫ് മിസോറിയിൽ നിന്നുള്ള ടിക് ടോക്ക് ഡോ. ബെഞ്ചമിൻ ഷ്മിത്ത് പങ്കുവെച്ചത്. മൂത്രമൊഴിക്കുമ്പോൾ ലിം​ഗത്തിൽ കഠിനമായ വേദന അനുഭവപ്പെട്ട് എന്ന് പരാതിയുമായാണ് രോ​ഗി ആശുപത്രിയിൽ എത്തിയതെന്ന് LABbible റിപ്പോർട്ട് ചെയ്തു.

മൂത്രമൊഴിക്കുമ്പോൾ ഒരു പുരുഷന് വേദന അനുഭവപ്പെടുന്നത് സാധാരണമല്ലാത്തതിനാൽ ഡോ. ഷ്മിത്ത് രോഗിയുടെ അവസ്ഥ വിലയിരുത്താൻ ശ്രമിച്ചു. രോ​ഗിയുടെ ലിം​ഗം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ലിംഗത്തിൽ ഒരു കറുത്ത പാട് ശ്രദ്ധയിൽപ്പെട്ടുമെന്ന് ഡോക്ടർ പറഞ്ഞു.

ഞാൻ നോക്കിയപ്പോൾ രോ​ഗിയുടെ ലിംഗത്തിൽ ഒരു കറുത്ത പാട് കണ്ടു. ലിംഗത്തിലെ ഈ കറുത്ത പാട് നിങ്ങൾ മുമ്പ് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് രോ​ഗിയോട് ചോദിച്ചുവെന്നും ഡോ. ബെഞ്ചമിൻ പറഞ്ഞു.

ലിം​ഗത്തിൽ 'തേൾ ടാറ്റൂ' (scorpion tattoo) ചെയ്തതാണ്. വിയറ്റ്‌നാമിൽ വച്ചാണ് ടാറ്റൂ ചെയ്തതെന്നും ഇത് ഭയപ്പെടുത്തുന്ന ഒന്നല്ലെന്നും രോഗി പറഞ്ഞു. രോ​ഗി ശരീരത്തിലെ എല്ലാ ഭാ​ഗത്തും ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് മനസിലാക്കി. എന്നാൽ പിന്നീട് അതിനെ കുറിച്ച് രോ​ഗിയോട് സംസാരിച്ചില്ലെന്നും ഡോക്ടർ പറഞ്ഞു.

യോ​ഗിയുടെ ചില പരിശോധനകളുടെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. അതിനാൽ രോ​ഗിയുടെ വേദനാജനകമായ മൂത്രമൊഴിക്കലിന്റെ കാരണം എന്താണെന്ന് കൃത്യമായി പറയാനാകില്ല. പക്ഷേ ഇത് ടാറ്റുമായി ബന്ധപ്പെട്ടതല്ലെന്ന് ഉറപ്പുണ്ടെന്നും ഡോ. ബെഞ്ചമിൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/51551/scorpion-shaped-tattoo-on-penis-what-happened-next)