logo

പൃഥ്വിരാജ് സുകുമാരനും ശങ്കർ രാമകൃഷ്ണനും വെബ് സീരിസിനായി ഒന്നിക്കുന്നു

Published at Nov 20, 2020 11:54 AM പൃഥ്വിരാജ് സുകുമാരനും ശങ്കർ രാമകൃഷ്ണനും വെബ് സീരിസിനായി ഒന്നിക്കുന്നു

മലയാളത്തിന്റെ പ്രിയ നായകന്‍  പൃഥ്വിരാജ് സുകുമാരനും ശങ്കർ രാമകൃഷ്ണനും വെബ് സീരിസിനായി ഒന്നിക്കുന്നു എന്ന് വാർത്തകൾ. ബിജു ആന്റണി എഴുതിയ ഷാഡോസ് ലൈ എന്ന നോവലാണ് ഇരുവരും വെബ് സീരിസായി ഒരുക്കാൻ ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതിന്റെ സ്ക്രിപ്റ്റ് വർക്കുകൾ ഏറെക്കുറെ പൂർത്തിയായി എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.


ഈ കൊറോണ കാലത്ത് ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ സാധാരണ ജനങ്ങളുടെ ഇടയിൽ ഏറെ സ്വീകാര്യത നേടിയിരുന്നു. കുറച്ചനേകം ചിത്രങ്ങളും ഒ ടി ടി റിലീസായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. ഇതോടൊപ്പം വരും കാലത്ത് പല സിനിമകളും ഒ ടി ടി പ്ലാറ്റ്‌ഫോമിന് വേണ്ടി മാത്രമായി ഒരുക്കുമെന്നും പൃഥ്വിരാജ് പണ്ട് സൂചിരിപ്പിച്ചിരുന്നു.

Prithviraj Sukumaran and Shankar Ramakrishnan are reportedly teaming up for a web series. The novel Shadows Lie, written by Biju Antony, is being prepared for a web series

Related Stories
”എവിടെ ആയിരുന്നു ഇത്രയും കാലം ”  പഴയ ഓസ്ട്രേലിയന്‍ യാത്രയുടെ ചിത്രം പങ്കുവച്ച് നവ്യ

Dec 2, 2020 02:18 PM

”എവിടെ ആയിരുന്നു ഇത്രയും കാലം ” പഴയ ഓസ്ട്രേലിയന്‍ യാത്രയുടെ ചിത്രം പങ്കുവച്ച് നവ്യ

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരങ്ങളിൽ ഒരാള്‍ ., നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്, വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം ഇപ്പോൾ...

Read More >>
ട്രാന്‍സ് ജെന്‍ഡര്‍ വേഷത്തില്‍ കാളിദാസ് ജയറാം

Dec 2, 2020 12:48 PM

ട്രാന്‍സ് ജെന്‍ഡര്‍ വേഷത്തില്‍ കാളിദാസ് ജയറാം

മലയാളത്തിന്റെ പ്രിയതാരം ജയറാമിന്റെ മകൻ നായകനായി എത്തുന്ന പുത്തൻ ചിത്രം പാവ കഥൈകളുടെ ടീസർ റിലീസ് ചെയ്തു, നെറ്റ്ഫ്ലിക്സിൽ കൂടിയാണ് ചിത്രം റിലീസ്...

Read More >>
Trending Stories