---
title: "ഗ്ലാമർ ലുക്കിൽ വീണ്ടും തിളങ്ങി ഉർഫി ജാവേദ്, വൈറലായി ചിത്രങ്ങൾ "
english_title: "New pictures shared by Urfi Javed are going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51237/new-pictures-shared-by-urfi-javed-are-going-viral"
published_at: "2022-06-26T15:12:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b82ab55281f_urfi_javad.jpg"
keywords: []
---

# ഗ്ലാമർ ലുക്കിൽ വീണ്ടും തിളങ്ങി ഉർഫി ജാവേദ്, വൈറലായി ചിത്രങ്ങൾ 

> **Lead Summary:** നടിയും മോഡലുമായി തിളങ്ങി നിൽക്കുന്ന ബോളിവുഡ് താരമാണ് ഉർഫി ജാവേദ്. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം പിന്നീട് വൈകാതെ തന്നെ ടെലിവിഷൻ പരമ്പരകളിൽ അരങ്ങേറുകയായിരുന്നു.

## Article Content

നടിയും മോഡലുമായി തിളങ്ങി നിൽക്കുന്ന ബോളിവുഡ് താരമാണ് ഉർഫി ജാവേദ്. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം പിന്നീട് വൈകാതെ തന്നെ ടെലിവിഷൻ പരമ്പരകളിൽ അരങ്ങേറുകയായിരുന്നു.

2016 ൽ പുറത്തിറങ്ങിയ ബഡാ ഭയ്യാ കി ദുൽഹനിയ എന്ന ഹിന്ദി കോമഡി ഡ്രാമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ടെലിവിഷൻ മേഖലയിൽ അരങ്ങേറുന്നത്. അരങ്ങേറിയ ആദ്യ പരമ്പരയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.

മോഡലിങ്ങിൽ സജീവമാണ് താരം.  ഒരുപക്ഷെ വെറൈറ്റി ലുക്കിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇടയ്ക്ക് താരത്തിന്റെ വസ്ത്രത്തെ കുറിച്ച് സോഷ്യൽ മീഡിയിൽ വലിയ രീതിയിൽ വിമർശനങ്ങൾ നേരിടാറുണ്ട്.

സോഷ്യൽ മീഡിയിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയൽ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ. അതീവ ഗ്ലാമർസായിട്ടാണ് താരമെത്തിയത്. താരം കുടുതലും തന്റെ ഗ്ലാമർ ആൻഡ് ഹോട്ട് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റാക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/51237/new-pictures-shared-by-urfi-javed-are-going-viral)