---
title: "മലയാളികളുടെ പ്രിയനായികയുടെ കുട്ടിക്കാല ചിത്രം വൈറൽ "
english_title: "Childhood movie of the beloved heroine of Malayalees goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51148/childhood-movie-of-the-beloved-heroine-of-malayalees-goes-viral"
published_at: "2022-06-26T09:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7d36ee3283_shobhana.jpg"
keywords: []
---

# മലയാളികളുടെ പ്രിയനായികയുടെ കുട്ടിക്കാല ചിത്രം വൈറൽ 

> **Lead Summary:** **മ**ലയാളികളുടെ പ്രിയനായികയുടെ കുട്ടിക്കാല ചിത്രം വൈറൽ. ഇന്ത്യ കണ്ട ഒരു മികച്ച അഭിനേത്രിയുടെ കുട്ടിക്കാല ബള്‍ക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണത്. സിനിമാസ്വാദകരായ മലയാളികള്‍ക്ക് ഇതാരാണ് എന്ന് മനസ്സിലാക്കാന്‍ അധികം നേരം വേണ്ട.

## Article Content

**മ**ലയാളികളുടെ പ്രിയനായികയുടെ കുട്ടിക്കാല ചിത്രം വൈറൽ. ഇന്ത്യ കണ്ട ഒരു മികച്ച അഭിനേത്രിയുടെ കുട്ടിക്കാല ബള്‍ക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണത്. സിനിമാസ്വാദകരായ മലയാളികള്‍ക്ക് ഇതാരാണ് എന്ന് മനസ്സിലാക്കാന്‍ അധികം നേരം വേണ്ട.

ആ കണ്ണ് കണ്ടാലറിയാം. ശോഭനയാണ് എന്ന്. ഒരു ഫാന്‍ പേജിലാണ് ശോഭനയുടെ ഈ ചിത്രം പ്രത്യക്ഷപെട്ടിരിക്കുന്നത്. ഇപ്പോള്‍ വളരെ കുറച്ചു സിനിമകള്‍ മാത്രമേ ചെയ്യുന്നുള്ളൂ എങ്കിലും പണ്ട് അവര്‍ ചെയ്ത സിനിമകള്‍ സിനിമാ പ്രേമികള്‍ക്ക് മറക്കാനാവില്ല.

നൃത്തത്തിലാണ് ഇപ്പോള്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നൃത്ത പരിശീലനവുമായി ബന്ധപ്പെട്ട അനേകം വീഡിയോകള്‍ അവര്‍ ഷെയര്‍ ചെയ്യാറുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/51148/childhood-movie-of-the-beloved-heroine-of-malayalees-goes-viral)