logo

'ആ ബിക്കിനി ചിത്രം ലീക്കായതല്ല അത് മോശം എന്ന് കരുതുന്നില്ല' വെളിപ്പെടുത്തി നടി

Published at Nov 19, 2020 04:31 PM 'ആ ബിക്കിനി ചിത്രം ലീക്കായതല്ല അത് മോശം എന്ന് കരുതുന്നില്ല' വെളിപ്പെടുത്തി നടി

കളി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ സുരേഷ്. ചിത്രം വിചാരിച്ച അത്ര വിജയം കുറിച്ചില്ലെങ്കിലും പ്രമേയം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ നടിയുടേതായ ഒരു ബിക്കിനി ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലീക്കായ ചിത്രം എന്ന പേരിലാണ് ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.


ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് താരം തന്നെ മനസ്സ് തുറന്നിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം പ്രതികരണം കുറിച്ചിരിക്കുന്നത്. ഇത് ലീക്കായൊരു ഫോട്ടോയല്ല.

കുറേ നാളുകൾക്ക് മുൻപ് എന്റെ സ്റ്റോറിയിൽ ഞാൻ പങ്ക് വെച്ച ഒരു ഫോട്ടോയാണിത്. ഈ ഫോട്ടോ മോശമാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ഇത് എന്റെ ശരീരമാണ്.. ആ ശരീരത്തെ കുറിച്ച് എനിക്ക് വിശ്വാസമില്ലെങ്കിൽ അത് എനിക്ക് തന്നെയാണ് മോശം.

Aishwarya Suresh is an actress who has won the hearts of the audience with her single 'Kali'. The film did not do as well as hoped, but the theme caught on

Related Stories
അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍  ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ കാണാം

Nov 24, 2020 04:16 PM

അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ കാണാം

അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു, പലരും ആ ചിത്രങ്ങൾ...

Read More >>
ശരീരവണ്ണം മോഡലിംഗിന് തടസ്സമല്ല ഇന്ദുജയുടെ പുതിയ ഫോട്ടോകള്‍ കാണാം

Nov 23, 2020 12:11 PM

ശരീരവണ്ണം മോഡലിംഗിന് തടസ്സമല്ല ഇന്ദുജയുടെ പുതിയ ഫോട്ടോകള്‍ കാണാം

മോഡലിംഗ് എന്ന മേഖല കേള്‍ക്കുമ്പോള്‍ തന്നെ ശാരീരിക ഭംഗി, സൗന്ദര്യം തുളുമ്പുന്ന മുഖങ്ങള്‍ ഇവയെല്ലാം നോക്കുന്നത് പതിവു...

Read More >>
Trending Stories