---
title: "മാലിദ്വീപിൽ  അവധി ആഘോഷിച്ച് നടി മമ്ത മോഹൻദാസ്, വൈറലായി ചിത്രങ്ങൾ "
english_title: "The actress's latest hot pictures have gone viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/50810/the-actresss-latest-hot-pictures-have-gone-viral-on-social-media"
published_at: "2022-06-24T15:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b591bdd2ebc_mamtha_mohandas.jpg"
keywords: []
---

# മാലിദ്വീപിൽ  അവധി ആഘോഷിച്ച് നടി മമ്ത മോഹൻദാസ്, വൈറലായി ചിത്രങ്ങൾ 

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്ത മോഹൻദാസ്. ഇന്നിപ്പോൾ മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന ഒരു താരം കൂടിയാണ് മമ്ത. ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച ഒരു താരം കൂടിയാണ് മമ്ത . നടിയെന്നതിലുപരി താരം അറിയപ്പെടുന്ന പിന്നണി ഗായിക കൂടിയാണ്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്ത മോഹൻദാസ്. ഇന്നിപ്പോൾ മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന ഒരു താരം കൂടിയാണ് മമ്ത. ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച ഒരു താരം കൂടിയാണ് മമ്ത . നടിയെന്നതിലുപരി താരം അറിയപ്പെടുന്ന പിന്നണി ഗായിക കൂടിയാണ്.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് വലുതും ചെറുതുമായി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷയിലും താരം അഭിനയിക്കുന്നുണ്ട്. ഇന്നിപ്പോൾ അഭിനയത്രി മാത്രമല്ല താരം സിനിമ നിർമാതാവ് കൂടിയാണ്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിൽ അവസാനമായി താരം അഭിനയിച്ചത് ജനഗണമന എന്ന സൂപ്പർ ഹിറ്റ് സിനിമയിലാണ്. കൂടാതെ ഇനി മലയാളത്തിലും അന്യ ഭാഷയിലുമായി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത്. എന്നാൽ ആ ബന്ധത്തിന് ഒരുപാട് ആയുസ്സ് ഉണ്ടായിരുന്നില്ല. വിവാഹ മോചിത ആയതിന് ശേഷമാണ് താരം സിനിമയിൽ കൂടുതൽ സജീവമാക്കുവാൻ തുടങ്ങുന്നത്.

ഇന്നിപ്പോൾ മലയാള സിനിമയിൽ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് മമ്ത. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ എല്ലാം ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ നിരന്തരമായി പോസ്റ്റാക്കാറുണ്ട്.

ഇപ്പോൾ ഇതാ തിരക്കുകളിൽ നിന്നും അവധി ആഘോഷിക്കാൻ മാലിദ്വീപിൽ എത്തിയിരിക്കുകയാണ് താരം.ഇതിന് മുൻപും താരം അവധി ആഘോഷിക്കാൻ മാലയിൽ എത്തിയിട്ടുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ.കടൽക്കരയിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/50810/the-actresss-latest-hot-pictures-have-gone-viral-on-social-media)