logo

ഗൗരി കൃഷ്‍ണയ്ക്ക് വിവാഹമോ.........? ചിത്രങ്ങള്‍ വൈറല്‍

Published at Nov 18, 2020 06:00 PM   ഗൗരി കൃഷ്‍ണയ്ക്ക് വിവാഹമോ.........? ചിത്രങ്ങള്‍ വൈറല്‍

ടെലിവിഷന്‍ പ്രേമികള്‍ക്ക് ഇഷ്ട്ടപെട്ട പരമ്പരയാണ്  'പൗര്‍ണമിത്തിങ്കള്‍'. 'പൗര്‍ണമി'യെ അവതരിപ്പിക്കുന്ന ഗൗരി കൃഷ്‍ണ അടക്കമുള്ള, പരമ്പരയിലെ അഭിനേതാക്കളും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. ഗൗരി കൃഷ്‍ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ള പോസ്റ്റുകളൊക്കെയും ആരാധകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രത്തിനു ചുവടെ സംശയങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.


വിവാഹ വേഷത്തില്‍ അതിമനോഹരിയായി നില്‍ക്കുന്ന ഒരു ചിത്രമാണ് ഗൗരി പങ്കുവച്ചത്. പ്രിയതാരത്തിന്‍റെ വിവാഹം തീരുമാനിച്ചോ എന്ന സംശയവുമായി നിരവധി പേരാണ് പോസ്റ്റിനു ചുവടെ എത്തിയത്. 'വിവാഹം ആയോ?', ഭൂരിഭാഗം ആരാധകരുടെയും ചോദ്യം.എന്നാല്‍ ഇപ്പോള്‍ കരിയറിലാണ് ശ്രദ്ധയെന്നും വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നുമാണ് ഗൗരിയുടെ മറുപടി. തന്‍റെ ചേച്ചിയുടെ വിവാഹ സമയത്തുതന്നെ, തല്‍ക്കാലം കരിയറിന് പ്രാധാന്യം നല്‍കി മുന്നോട്ടുപോവാനുള്ള തീരുമാനം ഗൗരി അറിയിച്ചിരുന്നു.

'Pournamithingal' is a favorite series for television lovers. The cast of the series, including Gauri Krishna, who plays 'Pournami', is also a favorite of miniscreen audiences

Related Stories
പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

Feb 20, 2021 08:16 PM

പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാർത്ഥികൾക്ക് മുന്നില്‍ വരും.വരവിന് മുൻപ് മത്സരാർത്ഥികൾക്ക് രസകരമായൊരു ടാസ്ക്ക് കൊടുത്തിരിക്കുകയാണ് ബിഗ്...

Read More >>
ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

Feb 20, 2021 07:37 PM

ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

ബിഗ് ബോസ് സീസൺ 3ലെ മത്സരാർത്ഥികളിൽ ആരെയാണ് ഇഷ്ടമെന്ന അഭിപ്രായ സർവെയും ഫാൻസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ഷോ തുടങ്ങിയിട്ട് അധികം നാളായില്ലെന്നും,...

Read More >>
Trending Stories