---
title: "പൃഥ്വിരാജ് ചിത്രമായ കടുവയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു."
english_title: "The High Court has accepted the petition alleging that the story of Prithviraj's film Tiger was stolen."
publisher: "moviemax.in"
canonical_url: "https://moviemax.in/news/49931/the-high-court-has-accepted-the-petition-alleging-that-the-story-of-prithvirajs-film-tiger-was-stolen"
published_at: "2022-06-20T12:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b01fa1599c7_kaduva_film.jpg"
keywords: []
---

# പൃഥ്വിരാജ് ചിത്രമായ കടുവയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

> **Lead Summary:** പൃഥ്വിരാജ് ചിത്രമായ കടുവയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

## Article Content

പൃഥ്വിരാജ് ചിത്രമായ കടുവയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

സിനിമയുടെ സംവിധായകൻ ജിനു വർഗീസ് അബ്രഹം, നിർമാതാവ് സുപ്രിയ മേനോൻ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയച്ചു.

തന്റെ കഥ മോഷ്ടിച്ചെന്ന് ആരോപിച്ച് തമിഴ്നാട് സ്വദേശി മഹേഷാണ് കോടതിയെ സമീച്ചത്. പാലാ സബ് കോടതി ഹർജിയിൽ ഇടക്കാല ഉത്തരവ് നൽകാൻ വിസമ്മതിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/49931/the-high-court-has-accepted-the-petition-alleging-that-the-story-of-prithvirajs-film-tiger-was-stolen)