---
title: "പിതൃദിനത്തിൽ നടൻ മധുവിനെ കണ്ട സന്തോഷം പങ്കുവച്ച് മോഹൻലാൽ"
english_title: "Mohanlal shares the joy of seeing actor Madhu on Father's Day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/49836/mohanlal-shares-the-joy-of-seeing-actor-madhu-on-fathers-day"
published_at: "2022-06-19T23:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af6111ba18f_mohanlal.jpg"
keywords: []
---

# പിതൃദിനത്തിൽ നടൻ മധുവിനെ കണ്ട സന്തോഷം പങ്കുവച്ച് മോഹൻലാൽ

> **Lead Summary:** പിതൃദിനത്തിൽ നടൻ മധുവിനെ കണ്ട സന്തോഷം പങ്കുവച്ച് മോഹൻലാൽ.

## Article Content

പിതൃദിനത്തിൽ നടൻ മധുവിനെ കണ്ട സന്തോഷം പങ്കുവച്ച് മോഹൻലാൽ.

സ്ക്രീനിൽ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സാറെന്നും ജീവിതത്തിലും തനിക്ക് പിതൃതുല്യനാണ് അദ്ദേഹമെന്നും മോഹൻലാൽ കുറിക്കുന്നു. തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാനായത് ഒരു സുകൃത നിയോഗമാണെന്നും മോഹൻലാൽ കുറിച്ചു.

**മോഹൻലാലിന്റെ വാക്കുകൾ **

സ്ക്രീനിൽ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സർ. ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം.

അഭിനയത്തിൽ ഗുരുതുല്യനും. ഇന്ന് ഈ പിതൃ ദിനത്തിൽ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാനായത് ഒരു സുകൃത നിയോഗം. അങ്ങനെ ഈ പകലും സാർത്ഥകമായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/49836/mohanlal-shares-the-joy-of-seeing-actor-madhu-on-fathers-day)