---
title: "മലയാളി പ്രേക്ഷകരുടെ കണ്ണിലുണ്ണി, ഈ മിടുക്കി കൊച്ചിനെ അറിയാമോ?"
english_title: "Now the picture of a star is getting attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/49589/now-the-picture-of-a-star-is-getting-attention"
published_at: "2022-06-18T14:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad93f01644e_dharshana.jpg"
keywords: []
---

# മലയാളി പ്രേക്ഷകരുടെ കണ്ണിലുണ്ണി, ഈ മിടുക്കി കൊച്ചിനെ അറിയാമോ?

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ഒരു വിശേഷവും ആരാധകർ വിടാറില്ല. സാമൂഹ്യ മാധ്യമങ്ങളിൽ അതുകൊണ്ടുതന്നെ എന്നെ താരങ്ങളുടെ പഴയകാല ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്.

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ഒരു വിശേഷവും ആരാധകർ വിടാറില്ല. സാമൂഹ്യ മാധ്യമങ്ങളിൽ അതുകൊണ്ടുതന്നെ എന്നെ താരങ്ങളുടെ പഴയകാല ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ അത്തരം ഒരു ചിത്രമാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ കാണുന്ന നടി ആരാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുമോ?.

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായ ദർശന രാജേന്ദ്രൻ ആണ് ഇത്. വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ മനസ്സിൽ ദർശന ഒരു കൂട്ടിയത്. മലയാളത്തിലെ താരറാണി പദത്തിലേക്ക് നടന്നടുക്കുകയാണ് ദർശന. ദർശനയുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഇത്.

താരം ഈ കഴിഞ്ഞ ദിവസം മുപ്പത്തിനാലാം ജന്മദിനം ആഘോഷിച്ചിരുന്നു. നിരവധി പേർ താരത്തിന് ആശംസകളുമായി എത്തി.

രാഷ്ട്രീയ ദർശനക്ക് ആശംസകൾ അറിയിച്ചു കൊണ്ട് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. ഹൃദയം, മൈ ഡിയർ ഫ്രണ്ട് എന്ന ചിത്രങ്ങളാണ് താരം നായികയായി ഒടുവിൽ പുറത്തിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/49589/now-the-picture-of-a-star-is-getting-attention)