---
title: "മുട്ടറ്റം വരെയുള്ള പിങ്ക് ടോപ്പില്‍ തിളങ്ങി പ്രിയാമണി"
english_title: "Priyamani shining in pink top"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4939/priyamani-shining-in-pink-top"
published_at: "2021-10-13T14:21:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166a043e48fe_.jpg"
keywords: []
---

# മുട്ടറ്റം വരെയുള്ള പിങ്ക് ടോപ്പില്‍ തിളങ്ങി പ്രിയാമണി

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാളാണ് പ്രിയാമണി. സ്റ്റൈലിഷ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോയുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

## Article Content

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാളാണ് പ്രിയാമണി. സ്റ്റൈലിഷ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോയുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇവിടെ മൊത്തം ട്രന്‍ഡുകളാണ്, എനിക്ക് എന്നും ക്ലാസിക്കായി തുടരണമെന്നാണ് പ്രിയാമണി പറയുന്നത്.മുട്ടറ്റം വരെയുള്ള പിങ്ക് ടോപ്പാണ് പ്രിയാമണിയുടെ വേഷം. വലിയ റിംഗ് കമ്മല്‍ അണിഞ്ഞ് കൈയ്യില്‍ കുറേ ചരടും അണിഞ്ഞിട്ടുണ്ട് പ്രിയാമണി.

പതിവ് പോലെ തന്നെ ഇത്തവണയും സ്‌റ്റൈലിഷായാണല്ലോ എത്തിയതെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. 

### Related Links & Sources
- [Original Story Source](https://moviemax.in/news/4939/priyamani-shining-in-pink-top)