---
title: "പുത്തന്‍ ഫോട്ടോകളുമായി താരം; ഏറ്റെടുത്ത് ആരാധകര്‍"
english_title: "grace antonyy new post goes viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/4932/grace-antonyy-new-post-goes-viral"
published_at: "2021-10-13T13:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61669a732395d_gracy.jpg"
keywords: []
---

# പുത്തന്‍ ഫോട്ടോകളുമായി താരം; ഏറ്റെടുത്ത് ആരാധകര്‍

> **Lead Summary:** മലയാളത്തിന്റെ പ്രിയ താരമാണ് ഗ്രേസ് ആന്റണി. മോഡല്‍ , ഡാന്‍സര്‍ കൂടിയാണ് താരം . 'കുമ്പളങ്ങി നൈറ്റ്സ് ' സിനിമയിലെ സിമി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ടതാണ് .

## Article Content

മലയാളത്തിന്റെ പ്രിയ താരമാണ് ഗ്രേസ് ആന്റണി. മോഡല്‍ , ഡാന്‍സര്‍ കൂടിയാണ് താരം . 'കുമ്പളങ്ങി നൈറ്റ്സ് ' സിനിമയിലെ സിമി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ടതാണ് .

മലയാള സിനിമയില്‍ തന്‍റേതായ ഒരിടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട് . നിരവധി ആരാധകരുള്ള താരം കൂടിയാണ് . തന്റെ വിശേഷങ്ങളും , പുതിയ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഇടക്കിടെ താരം പങ്കുവെക്കാറുണ്ട് . പോസ്റ്റുകള്‍ ഒക്കെയും ആരാധകര്‍ ഏറ്റെടുക്കുകയും വൈറല്‍ ആയി മാറുകയും ചെയ്യാറുണ്ട് .

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് വൈറലാവുന്നത് . വെള്ള ഡ്രസ്സ്‌ അണിഞ്ഞ് അതി സുന്ദരിയായ ഗ്രേസ് ആന്റണിയെയാണ് കാണാന്‍ സാധിക്കുന്നത് . നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുള്ളത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/4932/grace-antonyy-new-post-goes-viral)