logo

അഭിജയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

Published at Nov 17, 2020 05:45 PM അഭിജയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത സിനിമയാണ്   ആക്ഷൻ ഹീറോ ബിജു. സിനിമ കണ്ട പ്രേഷകര്‍ക്ക്  അഭിജ എന്ന നടിയെ തിരിച്ചറിയാൻ വേറെ സിനിമയുടെ ആവശ്യമില്ല .

സൂരജ് വെഞ്ഞാറമൂടും അഭിജയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ മലയാളികൾ ഏറ്റെടുത്തതായിരുന്നു.മികച്ച അഭിനയത്തിലൂടെ വളരെ പെട്ടന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അഭിജ.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.സദാചാര വാദികൾക്ക് എന്നും കണക്കിന് മറുപടി കൊടുക്കാറുള്ള താരം കൂടിയാണ് അഭിജ.

അതുകൊണ്ട് തന്നെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട്.സിനിമയിൽ കൂടുതലും ഗ്രാമീണ വേഷങ്ങളിലാണ് തിളങ്ങുന്നതെങ്കിലും സിനിമാലോകത്തിന് പുറത്ത് ആള് മോഡേൺ ആണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്.

അത്തരത്തിൽ ഇപ്പോഴിതാ അഭിജയുടെ പുതിയ ചിത്രങ്ങളും ഏറ്റെടുത്ത് വൈറലാക്കി മാറ്റിയിരിക്കുകയാണ് സോഷ്യൽ ലോകം .സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള താരത്തിന്റെ മോഡേൺ ചിത്രങ്ങളെ പിന്തുണച്ചും എതിർത്തും നിരവധി ആളുകൾ രംഗത്ത് വരാറുണ്ട് .


ഇക്കഴിഞ്ഞ ദിവസം അനശ്വര രാജന്റെ ചിത്രങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ഉണ്ടായിരുന്നു.നിരവധി ആരാധകർ അനശ്വരയെ പിന്തുണച്ചും എതിർത്തും രംഗത്ത് വന്നിരുന്നു .

മലയാളത്തിലെ പ്രമുഖ നടിമാർ റീമ കല്ലിങ്കൽ , അനാർക്കലി മരക്കാർ അടക്കം നിരവധി താരങ്ങൾ അനശ്വരയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.അതോടൊപ്പം പിന്തുണ അറിയിച്ച് അഭിജയും തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.

സ്ത്രീകൾക്ക് കാലുകൾ മാത്രമല്ല ബട്ടും ബ്രയിൻസുമുണ്ടെന്നായിരുന്നു സദാചാര ആങ്ങളമാർക്ക് അഭിജ മറുപടി നൽകിയത്.ഇന്ന.ർ വേഷത്തിലുള്ള താരത്തിന്റെ ഒരു ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പുതിയ താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.സാദാരണ വേഷങ്ങളിൽ താരം എത്തുന്ന ചിത്രങ്ങളിലെ അഭിനയങ്ങൾക്ക് ആരാധകരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


വെത്യസ്തമായ കഥാപാത്രങ്ങളൊക്കെ അതിന്റെ തനിമയിൽ അഭിനയിച്ചുപൊലിപ്പിക്കാൻ താരത്തിന് പ്രത്യേക കഴിവ് തന്നെയാണ്.അമൽ നീരദ് ചിത്രം ബാച്ചിലർ പാർട്ടിയിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തിയത്.

ബാച്ചിലർ പാർട്ടിക്ക് പുറമെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , ലവ് ഇന്റു 24 , ഞാൻ സ്റ്റീവ് ലോപ്പസ് , ആക്ഷൻ ഹീറോ ബിജു , സെക്കൻഡ്‌സ് , ലുക്കാ ചുപ്പി അടക്കം നിരവധി സിനിമകളിൽ വെത്യസ്തമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.

പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചതോടെ ചില കപട സദാചാരവാദികൾ അഭിപ്രായങ്ങളും വിമർശനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.

വിമര്ശനങ്ങളെക്കാൾ കൂടുതൽ പിന്തുണയും ചിത്രത്തിന് ലഭിക്കുന്നുണ്ട്.എന്തായാലും താരത്തിന്റെ പുതിയ ചിത്രം ആരാധകരും സോഷ്യൽ മീഡിയയും ഒരുപോലെ ഏറ്റെടുത്തിട്ടുണ്ട്.

 പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടന്ന് വൈറലാക്കി മറ്റാരുമുണ്ട് .എന്തായാലും സദാചാര ആങ്ങളമാർക്ക് തിരിച്ചടി കൊടുക്കുന്ന ചിത്രം തന്നെയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

Action hero Biju is the only film to identify the actress Mathi Abhija. The combination scenes between Sooraj Venjaramoodu and Abhija were taken over by the Malayalees

Related Stories
ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

Feb 20, 2021 07:09 PM

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ...

Read More >>
കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

Feb 20, 2021 06:19 PM

കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത് സുദീപ് ഇളമൺ ആണ്. ശ്രീകർ പ്രസാദാണ് ചിത്രത്തിൻ്റെ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്. വിനായക് ശശികുമാർ, ബീയാർ...

Read More >>
Trending Stories