' ബോയിങ്ങ് ബോയിങ്ങ്' സിനിമയെ അനുസ്മരിപ്പിക്കുന്ന ഹാസ്യ രംഗങ്ങളുമായാണ് വെബ് സീരിസ്. ഒരു മുത്തശ്ശി ഗദയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ രജനീ ചാണ്ടിയുടെ കളമശ്ശേരിയിലെ വസതിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
ബിഗ് ബോസ് താരവും പ്രിയദർശൻ്റെ അസോസിയേറ്റുമായിരുന്ന സുരേഷ് കൃഷ്ണനാണ് വെബ് സീരിസ് ഒരുക്കുന്നത്.
ജനുവരി മുതൽ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് ആറ് മണിക്ക് ഒടിടി പ്ലാറ്റ്ഫോമിൽ സീരിസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും
The stars of 'Bigg Boss 2', who won the hearts of the Malayalees, are reuniting. They are coming together through a web series called 'Boing Boing'