logo

സെല്‍വരാഘവന്‍ നായകനാകുന്നു കിടിലന്‍ മേക്കോവറില്‍ കീര്‍ത്തി സുരേഷ്

Published at Nov 17, 2020 10:15 AM സെല്‍വരാഘവന്‍ നായകനാകുന്നു കിടിലന്‍ മേക്കോവറില്‍ കീര്‍ത്തി സുരേഷ്

തമിഴ് സംവിധായകരില്‍ മികച്ച സംവിധായകന്‍ ആണ് സെല്‍വരാഘവന്‍.ഇപ്പോളിതാ സെല്‍വരാഘവന്‍ നായകനാവുന്ന പുതിയ ചിത്രം സാനി കൈദം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ധനുഷാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. വ്യത്യസ്തമായ മേക്കോവറിലാണ് കീര്‍ത്തിയും സെല്‍വരാഘവനും പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ഡാര്‍ക്ക് മൂഡ് സിനിമയായിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചനകള്‍. യാമിനി യജ്ഞമൂര്‍ത്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

നാഗൂരന്‍ ആണ് എഡിറ്റര്‍.മിസ് ഇന്ത്യയാണ് കീര്‍ത്തിയുടെതായി റിലീസ് ചെയ്ത അവസാന ചിത്രം. നെറ്റ്ഫ്‌ളിക്‌സിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.

പ്രതിസന്ധികളും തിരിച്ചടികളും നേരിട്ടിട്ടും തളരാതെ മുന്നോട്ടുപോകുന്ന സംയുക്ത എന്ന സംരഭകയായാണ് ചിത്രത്തില്‍ കീര്‍ത്തിയെത്തുന്നത്

Sani Kaidam has released the first look poster of the new movie starring Tamil director Selvaraghavan

Related Stories
പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനവരി 14 ന് പ്രദർശനത്തിന് എത്തും

Jul 30, 2021 10:42 AM

പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനവരി 14 ന് പ്രദർശനത്തിന് എത്തും

2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്. രാധാകൃഷ്ണ കുമാറാണ് സംവിധാനം . ...

Read More >>
ആ അധ്യായം അവസാനിക്കുന്നു,വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

Jul 26, 2021 03:09 PM

ആ അധ്യായം അവസാനിക്കുന്നു,വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

ഒരുവിധത്തിലുമുള്ള കുറ്റബോധം ഇല്ല, ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. പ്രത്യേകം ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവർ വഴി...

Read More >>
Trending Stories