രണ്ട് മാസം മുന്‍പ് പുറത്തെത്തിയ 'പണിപാളി' എന്ന മ്യൂസിക് വീഡിയോ യുട്യൂബില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ജൂണ്‍ 28ന് പുറത്തുവിട്ട വീഡിയോയ്ക്ക് ഇതിനകം രണ്ട് കോടിക്ക് മേല്‍ കാഴ്ചക്കാരാണ് കിട്ടിയത് . നീരജ് പുറത്തിറക്കിയ മറ്റൊരു മ്യൂസിക് വീഡിയോയും ഇപ്പോള്‍ യുട്യൂബില്‍ ശ്രദ്ധ നേടുകയാണ്.അക്കരപ്പച്ച എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികളെഴുതി പെര്‍ഫോം ചെയ്തിരിക്കുന്നത് നീരജ് മാധവ് തന്നെയാണ് .
യംഗ് എച്ച് ആണ് മ്യൂസിക് പ്രൊഡക്ഷന്‍ ആണ് വിഷ്വലൈസേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ഐഡന്റിറ്റി എക്സ്. അഡീഷണല്‍ സിജിഐ അനന്തു ആര് വി. ആറ് ദിവസം മുന്‍പ് പുറത്തെത്തിയ വീഡിയോ യുട്യൂബില്‍ ഇതിനകം നേടിയത് 6.7 ലക്ഷത്തിനുമേല്‍ വ്യൂവേഴ്സ് ആണ് ലഭിച്ചത് . പുറത്തെത്തി ദിവസങ്ങള്‍ക്കു ശേഷവും യുട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ അക്കരപച്ച ഇടം പിടിച്ചിട്ടുണ്ട്
Neeraj Madhav wrote and performed the lyrics for the song titled Akkarappachcha