logo

പഴയ കാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം റിമയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

Published at Nov 16, 2020 10:58 AM പഴയ കാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം റിമയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കല്‍ .സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും തന്റേതായ അഭിപ്രായങ്ങളും വൈറല്‍ ആകാറുണ്ട് .ഇപ്പോളിതാ റീമ കല്ലിങ്കൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.


പഴയ കാലത്തെ ആൽബങ്ങളിൽ കാണുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സാരിയുടുത്താണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.ഷറഫുദ്ദീൻ നായകനാകുന്ന ഹാഗർ ആണ് റിമയുടെ പുതിയ സിനിമ. ഹർഷദ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമ്മാതാവും ഛായഗ്രഹകനും ആഷിഖ് അബുവാണ്.


പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നൻ എന്ന ചിത്രവും ഒരുക്കുന്നുണ്ട് ആഷിക് അബു. ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ഉടൻ തന്നെ ചിത്രത്തെ സംബന്ധിച്ച് ഏറെ വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. ചിത്രത്തിന്റെ തിരകഥാകൃത്തുക്കളിൽ ഒരാളായ രമീസിന്റെ പഴയ ചില ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും ഉയർത്തി കാട്ടിയായിരുന്നു ആക്ഷേപം ഏറെയും. ഇതിനെ തുടർന്ന് തിരക്കഥാകൃത്ത് ചിത്രത്തിൽ നിന്ന് ഇപ്പോൾ വിട്ടു നിൽക്കുകയാണ്.

Rima Kallingal is the favorite actress of all Malayalam movies

Related Stories
കിംകിംകിംകിം എന്താണ്......? അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍

Nov 29, 2020 03:43 PM

കിംകിംകിംകിം എന്താണ്......? അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍

രണ്ട് ദിവസമായി കിംകിംകിംകിം എന്ന് പാടി കൊണ്ടിരിക്കുകയാണ് മലയാള സിനിമാപ്രേമികള്‍. സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ശബ്ദത്തില്‍ പിറന്ന പാട്ട്...

Read More >>
റോഷ്‌നയെ ജീവിതസഖിയാക്കി കിച്ചു

Nov 29, 2020 02:29 PM

റോഷ്‌നയെ ജീവിതസഖിയാക്കി കിച്ചു

ലോക്ഡൗണില്‍ വീണ്ടുമൊരു താരവിവാഹം കൂടി നടന്നിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌ന ആന്‍ റോയിയും തമ്മിലുള്ള...

Read More >>
Trending Stories