---
title: "'ഞാൻ കണ്ടിട്ടുള്ള ഏറ്റവും ശക്തയായ സ്ത്രീ'; ഭാവനക്ക് ആശംസയുമായി മഞ്ജു വാര്യർ"
english_title: "'The most powerful woman I have ever seen'; Manju Warrier wishes Bhavana well"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47408/the-most-powerful-woman-i-have-ever-seen-manju-warrier-wishes-bhavana-well"
published_at: "2022-06-06T10:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d8bd106523_.jpg"
keywords: []
---

# 'ഞാൻ കണ്ടിട്ടുള്ള ഏറ്റവും ശക്തയായ സ്ത്രീ'; ഭാവനക്ക് ആശംസയുമായി മഞ്ജു വാര്യർ

> **Lead Summary:** മലയാളത്തിന്റെ പ്രിയ താരം ഭാവനയുടെ ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് നടിക്ക് ആശംസകളുമായി രം​ഗത്തെത്തി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യര്രും ഭാവനക്ക് ആശംകൾ നേരുകയാണ്.

## Article Content

മലയാളത്തിന്റെ പ്രിയ താരം ഭാവനയുടെ ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് നടിക്ക് ആശംസകളുമായി രം​ഗത്തെത്തി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യര്രും ഭാവനക്ക് ആശംകൾ നേരുകയാണ്.

> സമൂഹമാധ്യമത്തിലൂടെയാണ് താരം ആശംസകള്‍ നേര്‍ന്നത്. "ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്.

> ജന്മദിനാശംസകൾ ഭാവന!!! ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാൻ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം", എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.

ഭാവനയോടൊപ്പമുള്ള ചിത്രവും മഞ്ജു പങ്കുവച്ചു. ഇവർക്കൊപ്പം സംയുക്ത വർമ്മയും ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/47408/the-most-powerful-woman-i-have-ever-seen-manju-warrier-wishes-bhavana-well)