logo

വീണ്ടും വൈറല്‍ ആയി വെഡിങ്ങ് തീം ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ കാണാം

Published at Nov 16, 2020 10:19 AM വീണ്ടും വൈറല്‍ ആയി  വെഡിങ്ങ് തീം ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ കാണാം

ഫോട്ടോഷൂട്ടുകളുടെ കാലമാണ് .പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്ങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ അടക്കി വാഴുന്ന ഈ കാലത്ത് വെഡിങ്ങ് തീമിലുള്ള ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്.


ചിലത് സഭ്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് ശ്രദ്ധ നേടുമ്പോൾ മറ്റ് ചില ഫോട്ടോഷൂട്ടുകൾ ശ്രദ്ധേയമാകുന്നത് അതിന്റെ ക്രിയാത്മകത കൊണ്ടാണ്.


മനോഹരമായ ഒരു വെഡിങ്ങ് തീം ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.റിച്വൽസ് വെഡിങ്ങ് കമ്പനിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.


അക്ഷയ് ഉദയൻ, അർച്ചന എന്നിവരാണ് ഫോട്ടോഷൂട്ടിൽ മോഡലുകളായി എത്തിയിരിക്കുന്നത്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികൾക്ക് പരിചിതയായ അർച്ചന നടിയും അവതാരകയും ജിം ട്രെയിനറും കൂടിയാണ്.

This is the age of photoshoots. In this age of pre-wedding and post-wedding photoshoots dominating social media, wedding-themed photoshoots are also gaining traction on social media

Related Stories
ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

Feb 20, 2021 08:30 PM

ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളും, അഭിനയമികവും കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടി കൂടിയാണ് താരം. ഈയടുത്തായി സംയുക്തയുടെ...

Read More >>
സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

Feb 19, 2021 07:22 PM

സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള പിര്‍ പൂവാർ ഐലൻഡ് റിസോര്‍ട്ടിൽ സണ്ണിയും കുടുംബവും മലയാളി തനിമയിൽ സദ്യയാഘോഷിക്കുന്ന ചിത്രങ്ങള്‍...

Read More >>
Trending Stories