---
title: "കിടിലൻ ഡാൻസ് വീഡിയോയുമായി സാധിക, വീഡിയോ വൈറൽ "
english_title: "Sadhika's dance video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46956/sadhikas-dance-video-goes-viral"
published_at: "2022-06-03T16:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299e98f2e9eb_sadhika.jpg"
keywords: []
---

# കിടിലൻ ഡാൻസ് വീഡിയോയുമായി സാധിക, വീഡിയോ വൈറൽ 

> **Lead Summary:** ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിളും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സാധിക വേണുഗോപാൽ. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 

## Article Content

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിളും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സാധിക വേണുഗോപാൽ. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 

അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സിനിമയിലാണെങ്കിലും സീരിയലിൽ ആണെങ്കിലും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ നിറഞ്ഞ കയ്യടികൾ ആണ് താരത്തിന്റെ വേഷങ്ങൾക്ക് ലഭിക്കാറുള്ളത്. ഒരുപാട് വർഷങ്ങൾക്കിപ്പുറവും ചെയ്ത് വെച്ച കഥാപാത്രങ്ങളിലൂടെ താരം അറിയപ്പെടുകയും ചെയ്യുന്നുണ്ട്.

അതിനുപുറമേ ഒരുപാട് പരസ്യങ്ങളും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  വിദ്യാഭ്യാസ രംഗത്തും താരം ഒരുപടി മുന്നിൽ നിൽക്കുന്നു. സൈക്കോളജിയിലും ഹ്യൂമൻ റിസർച്ച് / മാർക്കറ്റിംഗിലും താരം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ ആണ് വൈറൽ ആകുന്നത്. കിടിലൻ ഡാൻസ് സ്റ്റെപ്പുകൾ ആണ് എന്നതിനപ്പുറം ആരെയും വശികരിക്കുന്ന മെയ്യഴകാണ് താരം പ്രകടിപ്പിക്കുന്നത്. അത് കോണ്ട് തന്നെ വളരെ പെട്ടന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമാവുകയും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/46956/sadhikas-dance-video-goes-viral)