---
title: "പ്രിയ അധ്യാപികയോടൊപ്പം സായി; ഫോട്ടോ പങ്കുവെച്ച് താരം"
english_title: "Navya Nair shared a photo of her son Sai being taken to school"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46410/navya-nair-shared-a-photo-of-her-son-sai-being-taken-to-school"
published_at: "2022-06-01T11:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6296ff75a9549_NAVYA.jpg"
keywords: []
---

# പ്രിയ അധ്യാപികയോടൊപ്പം സായി; ഫോട്ടോ പങ്കുവെച്ച് താരം

> **Lead Summary:** **കൊ**വിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‍കൂള്‍ പതിവുപോലെ തുറന്നിരുന്നില്ല. ഇന്നിതാ വീണ്ടും സ്‍കൂള്‍ കാലമെത്തിയിരിക്കുകയാണ്. പ്രവേശനോത്സവ ദിവസമായ ഇന്നത്തെ ഫോട്ടോ പങ്കുവെച്ച് എല്ലാവരും ആഘോഷകമാക്കുകയാണ്.

## Article Content

**കൊ**വിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‍കൂള്‍ പതിവുപോലെ തുറന്നിരുന്നില്ല. ഇന്നിതാ വീണ്ടും സ്‍കൂള്‍ കാലമെത്തിയിരിക്കുകയാണ്. പ്രവേശനോത്സവ ദിവസമായ ഇന്നത്തെ ഫോട്ടോ പങ്കുവെച്ച് എല്ലാവരും ആഘോഷകമാക്കുകയാണ്.

മകൻ സായിയെ സ്‍കൂളില്‍ എത്തിച്ച ഫോട്ടോയാണ് നവ്യാ നായര്‍ പങ്കുവെച്ചിരിക്കുന്നത് (Navya Nair). കലൂര്‍ ഗ്രീറ്റ്‍സ് പബ്ലിക് സ്‍കൂളിലെ വിദ്യാർത്ഥിയാണ് സായി.

**

സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയ്‍ക്കൊപ്പമുള്ള ഫോട്ടോയും നവ്യാ നായര്‍ പങ്കുവെച്ചിട്ടുണ്ട്.

[https://www.facebook.com/photo.php?fbid=577333667089396&set=a.289351452554287&type=3**](https://www.facebook.com/photo.php?fbid=577333667089396&set=a.289351452554287&type=3)

എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും നവ്യാ നായര്‍ ആശംസിച്ചു. നവ്യാ നായരുടെ മകൻ സായ്‍യിക്കും ഒട്ടേറെ പേരാണ് ആശംസകള്‍ നേരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/46410/navya-nair-shared-a-photo-of-her-son-sai-being-taken-to-school)