logo

നീലാകാശത്തിനു കീഴെ ഒരു പെണ്‍കുട്ടി; മാസ്സ് കൂൾ ആറ്റിട്യൂഡിൽ പ്രാര്‍ത്ഥന

Published at Nov 14, 2020 04:59 PM  നീലാകാശത്തിനു കീഴെ ഒരു പെണ്‍കുട്ടി; മാസ്സ് കൂൾ ആറ്റിട്യൂഡിൽ പ്രാര്‍ത്ഥന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. നടൻ ഇന്ദ്രജിത്തിൻ്റെ മൂത്ത മകളാണ് പ്രാർത്ഥന.

പ്രാർത്ഥന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാർ ഉള്ളത്.

ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ പ്രാർത്ഥന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.


നിരവധി ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. മികച്ച അഭിപ്രായങ്ങളാണ് പ്രാർത്ഥന പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ വരാറുള്ളത്.

ഇപ്പോൾ പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ചർച്ചാവിഷയമാകുന്നത്. നീലാകാശത്തിനു ചൂവടെ നിന്നും എടുത്ത ചിത്രങ്ങളാണ് ഇവ.

മാസ്സ് കൂൾ ആറ്റിട്യൂഡിൽ ആണ് പ്രാർത്ഥന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളെല്ലാം ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Prathana Indrajith is one of the most beloved stars of Kerala. Prarthana is the eldest daughter of actor Indrajith

Related Stories
ആടിയും പാടിയും സ്വസിക കുടുക്ക് 2025’ വിശേഷങ്ങള്‍

Dec 5, 2020 03:21 PM

ആടിയും പാടിയും സ്വസിക കുടുക്ക് 2025’ വിശേഷങ്ങള്‍

ചാക്കോച്ചൻ നായകനായ ‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ...

Read More >>
ചുവന്ന സാരിയില്‍ സുന്ദരിയായി അനു സിത്താര

Dec 5, 2020 02:53 PM

ചുവന്ന സാരിയില്‍ സുന്ദരിയായി അനു സിത്താര

മലയാളത്തില്‍ മുഖശ്രീ ഉള്ള നായികമാരില്‍ ഒരാളാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് പ്രിയങ്കരിയായി മാറി...

Read More >>
Trending Stories