logo

ജാനിക്കുട്ടിയുടെ പുതിയ മേക്ക്ഓവര്‍ ഫോട്ടോകള്‍ കാണാം

Published at Nov 14, 2020 03:35 PM ജാനിക്കുട്ടിയുടെ പുതിയ മേക്ക്ഓവര്‍ ഫോട്ടോകള്‍ കാണാം

മലയാളമിനിസ്ക്രീൻ ചരിത്രത്തിൽ തന്നെ റേറ്റിങ്ങിൽ മുൻനിരയിൽ നിൽക്കുന്ന സീരിയലുകളിൽ ഒന്നായിരുന്നു മഞ്ഞുരുകും കാലം. സീരിയലിലെ ജാനികുട്ടി എന്ന കഥാപാത്രം ആരും മറക്കാൻ സാധ്യതയില്ല.

മോനിഷയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. മുൻ നിര നായികമാർക്കൊപ്പം തന്നെ ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് മോനിഷയ്ക്ക് ടെലിവിഷൻ മേഖലയിൽ തന്റെ സ്ഥാനം ഉറപ്പിക്കാനും സാധിച്ചു.


ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ. രണ്ടുവർഷം മുൻപായിരുന്നു താരത്തിന്റെ വിവാഹം നടക്കുന്നത്.

വിവാഹ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യൽ മീഡിയ വഴി വൈറലും ആയിരുന്നു.

Ice Age was one of the top rated serials in the history of Malayalam miniscreen

Related Stories
പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

Feb 20, 2021 08:16 PM

പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാർത്ഥികൾക്ക് മുന്നില്‍ വരും.വരവിന് മുൻപ് മത്സരാർത്ഥികൾക്ക് രസകരമായൊരു ടാസ്ക്ക് കൊടുത്തിരിക്കുകയാണ് ബിഗ്...

Read More >>
ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

Feb 20, 2021 07:37 PM

ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

ബിഗ് ബോസ് സീസൺ 3ലെ മത്സരാർത്ഥികളിൽ ആരെയാണ് ഇഷ്ടമെന്ന അഭിപ്രായ സർവെയും ഫാൻസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ഷോ തുടങ്ങിയിട്ട് അധികം നാളായില്ലെന്നും,...

Read More >>
Trending Stories